പാലക്കാട് ഷൗർണ്ണൂർ റയിൽവേ ട്രാക്കിൽ മാങ്കുറുശ്ശി റെയിൽവേ തൊട്ടുപാലം പണിയെടുക്കുന്നതിനിടയിൽ മണ്ണിടിഞ്ഞത്
മണ്ണിനടിയിൽ മൂന്ന് പേർ കുടുങ്ങി, ഒരാൾ ഇന്ന് പുലർച്ചെ മരിച്ചു
സൈറ്റ് എൻജിനിയാറായ തമിഴ്നാട് സ്വദേശി ധനേഷണ് മരിച്ചത്
മങ്കര si സുരേഷ്, പൊലീസായ ഇളം കോവൻ, ക്രിട്ടിക്കൽ കെയർ 24×7 എമർജൻസി ടീം സംസ്ഥാന വൈസ് പ്രസിഡന്റ് അർഷാദ്, നാട്ടുകാരായ ഷാജു, ശിവൻ, nmc ആംബുലൻസ് ഡ്രൈവർ ഹരി ചേർന്ന് രക്ഷാപ്രവർത്തനം നടത്തി