Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

സോളിഡാരിറ്റി പാലക്കാട് ജില്ലാ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

Palakkad News by Palakkad News
5 years ago
in Uncategorized
0
സോളിഡാരിറ്റി പാലക്കാട് ജില്ലാ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് : ” വിശ്വാസത്തിന്റെ അഭിമാനസാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം” എന്ന തലക്കെട്ടിൽ എറണാകുളത്ത് മെയ് 21,22 തീയതികളിൽ സോളിഡാരിറ്റി കേരള സംഘടിപ്പിക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

സംസ്ഥാന വൈസ് പ്രസിഡന്റ് സി ടി സുഹൈബ് ഉദ്ഘാടനം ചെയ്തു

ജില്ലാ പ്രസിഡന്റ് ടി പി സ്വാലിഹ് അധ്യക്ഷത വഹിച്ചു

ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമിതിയംഗം നൗഷാദ് മുഹിയുദ്ധീൻ, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി സഫീർ ആലത്തൂർ, സമ്മേളന കൺവീണർ നൗഷാദ് ആലവി, ജാബിർ വടക്കഞ്ചേരി എന്നിവർ സംസാരിച്ചു

ജില്ലാ സെക്രട്ടറിയേറ്റ് അംഗംളായ ലുഖ്മാൻ എടത്തനാട്ടുകര, നൂറുൽ ഹസൻ, സാദിഖ് വി എം, നൗഷാദ് ഇബ്രാഹിം, റിയാസ് മേലേടത്ത്, ഫാസിൽ ആലത്തൂർ, ഷക്കീർ പുതുപ്പള്ളിത്തെരുവ്, ഖുബൈബ് മേപ്പറമ്പ്, മൻസൂർ നാലുവീട്ടിൽ എന്നിവർ നേതൃത്വം നൽകി

ഫോട്ടോ : ജില്ലാ പ്രവർത്തക കൺവെൻഷന്റെ ഭാഗമായി സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ടി പി സ്വാലിഹ് പതാക ഉയർത്തുന്നു

Previous Post

അശ്വിൻമാരെ ശിശുക്ഷേമ സമിതി ആദരിച്ചു.

Next Post

വടക്കഞ്ചേരിയിൽ കുടുംബവഴക്കിനിടെ യുവാവ് കൊല്ലപ്പെട്ടു

Palakkad News

Palakkad News

Next Post
വടക്കഞ്ചേരിയിൽ കുടുംബവഴക്കിനിടെ യുവാവ് കൊല്ലപ്പെട്ടു

വടക്കഞ്ചേരിയിൽ കുടുംബവഴക്കിനിടെ യുവാവ് കൊല്ലപ്പെട്ടു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News