ചെര്‍പ്പുളശ്ശേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് മരിച്ചു.
അര്‍ധരാത്രിയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ എതിരെ വന്ന ലോറിക്കടയിലേക്ക് കുടുങ്ങിയാണ് ബൈക്ക് യാത്രികനായ ശ്രീകൃഷ്ണപുരം സ്വദേശി ഉണ്ണികൃഷ്ണന്(55) മരിച്ചത്.
കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു