Sunday, August 9, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

പാലക്കാട് മെഡിക്കൽ കോളേജിൻ്റെ വികസനം അട്ടിമറിക്കുകയാണെന്ന് രമ്യഹരിദാസ് MP

Palakkad News by Palakkad News
5 years ago
in Uncategorized
0
പാലക്കാട് മെഡിക്കൽ കോളേജിൻ്റെ വികസനം അട്ടിമറിക്കുകയാണെന്ന് രമ്യഹരിദാസ് MP
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സ്വകാര്യ മെഡിക്കൽ ലോബികൾക്കായി സർക്കാർ പാലക്കാട് മെഡിക്കൽ കോളേജിൻ്റെ വികസനം അട്ടിമറിക്കുകയാണെന്ന് രമ്യഹരിദാസ് MP’ ജോലി നിയമനത്തിലും വിദ്യാർത്ഥി പ്രവേശനത്തിലും പട്ടികജാതി – വര്ഗ്ഗക്കാരെ തഴഞ്ഞ് സർക്കാർ വർഗ്ഗ വഞ്ചന കാണിച്ചെന്നും MP രമ്യ ഹരിദാസ് ആരോപിച്ചു. മെഡിക്കൽ കോളേജ് സംരക്ഷണ സമിതി കലട്രേറ്റിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു MP’ പട്ടികജാതി- വർഗ്ഗ പിന്നോക്ക വിഭാഗങ്ങളുടെ ജനസംഖ്യ അനുപാതവും അതിർത്തി ജില്ലയും പരിഗണിച്ചാണ് ഉമ്മൻ ചാണ്ടി സർക്കാർ പാലക്കാടിന് മെഡിക്കൽ കോളേജ് അനുവദിച്ചത് ‘ പട്ടികജാതി വർഗ്ഗ വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മെഡിക്കൽ കോളേജ് വികസനത്തിനായി 30 ഏക്കർ സ്ഥലമാണ് ഉമ്മൻ ചാണ്ടി സർക്കാർ ഏറ്റെടുത്തത്.കഴിഞ്ഞ 6 വർഷമായി മെഡിക്കൽ കോളേജിൻ്റ വികസനം ഒച്ചിനെപ്പോലും നാണം കെടുത്തും വിധമാണ്. ഇതിനോടകം 650 കോടിയിലേറെ ചെലവഴിച്ചിട്ടും op പോലും വേണ്ട വിധം പ്രവർത്തിക്കുന്നില്ല’ ചികിത്സക്കായി കോയമ്പത്തൂരിനെയും തൃശൂരിനെയും ആശ്രയിക്കുന്നതൊഴുവാക്കാൻ കൊണ്ടുവന്ന മെഡിക്കൽ കോളേജിൻ്റവികസനം സ്വകാര്യ ആശുപത്രികൾക്കായി അട്ടിമറിക്കുകയാണ്. മെഡിക്കൽ കോളേജ് നിയത്തിലെയും ഇന്ത്യൻ ഭരണഘടനയിലെയും സംവരണതത്വങ്ങൾ മെഡിക്കൽ കോളേജിൽ അട്ടിമറിക്കപ്പെടുന്നത് അനുവദിക്കാനാവില്ലെന്നും MP രമ്യ ഹരിദാസ് പറഞ്ഞു സുബ്രമണ്യൻ മംഗലം അദ്ധ്യക്ഷത വഹിച്ചു. വിളയോടി വേണുഗോപാൽ, മാരിയപ്പൻ നീലിപ്പാറ, ആനന്ദലക്ഷ്മി, ഉണ്ണികൃഷ്ണൻ പാലപ്പുറം, മായാണ്ടി മാത്തൂർ, വേലായുധൻ പട്ടാമ്പി, പത്മ മോഹനൻ എന്നിവർ സംസാരിച്ചു. Op പ്രവർത്തനക്ഷമമാകുക, തൊഴിലിലും വിദ്യാഭ്യാസത്തിലും സംവരണം നടപ്പിലാക്കുക; ചെലവഴിച്ച ഫണ്ടിൽ വിജിലൻസ് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ

Tags: Development of Palakkad Medical College
Previous Post

അകത്തേത്തറയിൽ വീണ്ടും പുലിയിറങ്ങി.

Next Post

വാരണി പുഴയിൽ അകപ്പെട്ടവരെ രക്ഷിച്ച കുട്ടികളെ എ.പ്രഭാകരൻ എം.എൽ.എ ആദരിച്ചു

Palakkad News

Palakkad News

Next Post
വാരണി പുഴയിൽ അകപ്പെട്ടവരെ  രക്ഷിച്ച കുട്ടികളെ എ.പ്രഭാകരൻ എം.എൽ.എ ആദരിച്ചു

വാരണി പുഴയിൽ അകപ്പെട്ടവരെ രക്ഷിച്ച കുട്ടികളെ എ.പ്രഭാകരൻ എം.എൽ.എ ആദരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News