Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മുസ്‌ലിം ജഡ്ജി, മുസ്‌ലിം പ്രതിക്ക് ജാമ്യം നല്‍കി’; വര്‍ഗീയ പരാമര്‍ശം നടത്തിയ യുവമോര്‍ച്ച അധ്യക്ഷനെതിരേ പരാതി

Palakkad News by Palakkad News
3 years ago
in PALAKKAD
0
മുസ്‌ലിം ജഡ്ജി, മുസ്‌ലിം പ്രതിക്ക് ജാമ്യം നല്‍കി’; വര്‍ഗീയ പരാമര്‍ശം നടത്തിയ യുവമോര്‍ച്ച അധ്യക്ഷനെതിരേ പരാതി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മുസ്‌ലിം ജഡ്ജി, മുസ്‌ലിം പ്രതിക്ക് ജാമ്യം നല്‍കി’; വര്‍ഗീയ പരാമര്‍ശം നടത്തിയ യുവമോര്‍ച്ച അധ്യക്ഷനെതിരേ പരാതി

പാലക്കാട്: ആര്‍എസ്എസ് നേതാവ് സഞ്ജിത്ത് വധക്കേസില്‍ കുറ്റാരോപിതനായ വ്യക്തിക്ക് ജാമ്യമനുവദിച്ച കോടതി വിധിക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ യുവമോര്‍ച്ച പാലക്കാട് ജില്ലാ അധ്യക്ഷനെതിരേ പരാതി. കഴിഞ്ഞ ദിവസം പാലക്കാട് ഡിവൈഎസ്പി ഓഫിസിലേക്ക് സംഘപരിവാര്‍ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത് പ്രസംഗിക്കവേയാണ് ജഡ്ജിക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയത്.

യുവമോര്‍ച്ച പാലക്കാട് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനെതിരേയാണ് വിവരാവകാശ പ്രവര്‍ത്തകന്‍ കാജാ ഹുസൈന്‍ ഡിജിപി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പാലക്കാട് ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പാലക്കാട് സഞ്ജിത്ത് വധത്തിലെ കുറ്റാരോപിതന് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കിയതുമായി ബന്ധപ്പെട്ട് ജാമ്യം നല്‍കിയ മജിസ്‌ട്രേറ്റിനെ മതം പറഞ്ഞ് അധിക്ഷേപിക്കുകയും ‘ഒരു മുസ്‌ലിം ജഡ്ജി, മുസ്‌ലിം പ്രതിക്ക് ജാമ്യം നല്‍കിയിരിക്കുന്നു’ എന്ന് വര്‍ഗ്ഗീയ പരാമര്‍ശം നടത്തി ജനങ്ങള്‍ക്കിടയില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ പറയുന്നു.
പാലക്കാട് സഞ്ജിത്ത് വധത്തിലെ പ്രതികളെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുല്‍ ഹക്കീം എന്ന പ്രതിക്കാണ് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കിയത്. എന്നാല്‍ ഈ പ്രതി മുസ്‌ലിമായത് കൊണ്ടാണ് ജാമ്യം നല്‍കിയത് എന്നും ‘ഒരു മുസ്‌ലിം ജഡ്ജി, മുസ്‌ലിം പ്രതിക്ക് ജാമ്യം നല്‍കിയിരിക്കുന്നു’ എന്നും ഒരു മുസ്‌ലിം ജഡ്ജി എസ്ഡിപിഐ തീവ്രവാദിക്ക് ജാമ്യം നല്‍കിയിരിക്കുന്നു എന്നുമായിരുന്നു പ്രശാന്ത് ശിവന്‍ പ്രസംഗിച്ചത്. ഇയാളുടെ പ്രസംഗത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിട്ടുള്ളതാണ്.

Previous Post

വിക്ടോറിയ കോളേജിൽ കൊടിമരവും ചുമരെഴുത്തുകളും നശിപ്പിക്കപ്പെട്ട നിലയിൽ

Next Post

ധോണിയിൽ വീണ്ടും പുലിയിറങ്ങി. പുലികുട്ടികളെ കണ്ടെത്തിയ വീടിന് സമീപം

Palakkad News

Palakkad News

Next Post
പുലി കൂട്ടിൽ കയറാതെ കുഞ്ഞിനെ കൈകൊണ്ട് നീക്കിയെടുത്ത് കൊണ്ടുപോയി

ധോണിയിൽ വീണ്ടും പുലിയിറങ്ങി. പുലികുട്ടികളെ കണ്ടെത്തിയ വീടിന് സമീപം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News