Wednesday, May 14, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പാലക്കാട് ജില്ലയില്‍ ഇന്ന് 553 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, 57 പേർ‍ക്ക് രോഗമുക്തി

Palakkad News by Palakkad News
3 years ago
in PALAKKAD
0
പാലക്കാട് ജില്ലയില്‍ ഇന്ന് 553 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, 57 പേർ‍ക്ക് രോഗമുക്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 13) 553 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 34 പേർ,
ഉറവിടം അറിയാതെ രോഗം ബാധിച്ച 508 പേർ, ആരോഗ്യ
പ്രവർത്തകരായ 10 പേർ, സംസ്ഥാനത്തിന് നിന്ന് പുറത്തുനിന്നും വന്ന ഒരാൾ
എന്നിവർ ഉൾപ്പെടും.
57 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 3321 പരിശോധന നടത്തിയതിലാണ് 553 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
16.65 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 139 പേർ

പുതുപ്പരിയാരം സ്വദേശികൾ 21 പേർ

പുതുശ്ശേരി സ്വദേശികൾ 18 പേർ

ഒറ്റപ്പാലം നഗരസഭാ സ്വദേശികൾ 15 പേർ

അകത്തേത്തറ സ്വദേശികൾ 14 പേർ

മരുതറോഡ്, ഷോർണൂർ സ്വദേശികൾ 13 പേർ വീതം

ചെർപ്പുളശ്ശേരി സ്വദേശികൾ 12 പേർ

പിരായിരി സ്വദേശികൾ 11 പേർ

കണ്ണാടി, മലമ്പുഴ, നെന്മാറ സ്വദേശികൾ 9 പേർ വീതം

ആലത്തൂർ, കൊപ്പം, ഓങ്ങല്ലൂർ, പട്ടാമ്പി, വടക്കഞ്ചേരി, വാണിയംകുളം സ്വദേശികൾ എട്ട് പേർ വീതം

ചിറ്റൂർ-തത്തമംഗലം, കിഴക്കഞ്ചേരി, കൊടുമ്പ് സ്വദേശികൾ ഏഴ് പേർ വീതം

മണ്ണാർക്കാട്, എലപ്പുള്ളി, കടമ്പഴിപ്പുറം, കുമരംപുത്തൂർ, കുത്തനൂർ, മുണ്ടൂർ, നാഗലശ്ശേരി, പറളി സ്വദേശികൾ 6 പേർ വീതം

അമ്പലപ്പാറ, കോങ്ങാട്, മണ്ണൂർ സ്വദേശികൾ അഞ്ചു പേർ വീതം

അലനല്ലൂർ, കാഞ്ഞിരപ്പുഴ, കപ്പൂർ, കാരാക്കുറിശ്ശി, കാവശ്ശേരി, കേരളശ്ശേരി, കൊല്ലങ്കോട്, കോട്ടായി, കോട്ടോപ്പാടം, മുതലമട, നെല്ലായ, പെരിങ്ങോട്ടുകുർശ്ശി, തച്ചമ്പാറ, വണ്ടാഴി സ്വദേശികൾ നാലു പേർ വീതം

ആനക്കര, ചാലിശ്ശേരി, അഗളി, എരുമയൂർ, കൊഴിഞ്ഞാമ്പാറ, ലക്കിടിപേരൂർ, പല്ലശ്ശന, ശ്രീകൃഷ്ണപുരം, തരൂർ, തേങ്കുറിശ്ശി, തിരുമിറ്റക്കോട്, തൃക്കടീരി സ്വദേശികൾ മൂന്നു പേർ വീതം

അനങ്ങനടി, അയിലൂർ, കണ്ണമ്പ്ര, കരിമ്പ, കുലുക്കല്ലൂർ, കുഴൽമന്ദം, മാത്തൂർ, മേലാർകോട്, മുതുതല, പൊൽപ്പുള്ളി, തച്ചനാട്ടുകര, തെങ്കര, തിരുവേഗപ്പുറ, തൃത്താല, വല്ലപ്പുഴ, വിളയൂർ, വടവന്നൂർ സ്വദേശികൾ രണ്ടു പേർ വീതം

ചളവറ, എലവഞ്ചേരി, മങ്കര, പട്ടഞ്ചേരി, പട്ടിത്തറ, പെരുമാട്ടി, പെരുവെമ്പ്, പൂക്കോട്ടുകാവ്, പുതുനഗരം, പുതുക്കോട്, വടകരപ്പതി, വെള്ളിനേഴി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2453 ആയി.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

പാലക്കാട് ജില്ലയില്‍ ഇന്ന് 553 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
57 പേർ‍ക്ക് രോഗമുക്തി

Previous Post

രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് സ്വാമി വിവേകാനന്ദ ജയന്തി ദിനത്തിൽ ശാന്തി ജ്വാല തെളിച്ചു

Next Post

വിക്ടോറിയ കോളേജിൽ കൊടിമരവും ചുമരെഴുത്തുകളും നശിപ്പിക്കപ്പെട്ട നിലയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News