Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കലാലയ രാഷ്ട്രീയം എടുത്തു മാറ്റണം.

Palakkad News by Palakkad News
3 years ago
in PALAKKAD
0
കലാലയ രാഷ്ട്രീയം എടുത്തു മാറ്റണം.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കലാലയ രാഷ്ട്രീയം എടുത്തു മാറ്റണം.
പാലക്കാട്: അടിക്കടി ഉണ്ടാവുന്ന കലാലയ രാഷ്ട്രീയ കലാപങ്ങളും കൊലപാതകങ്ങളും എന്നു തീരുമെന്ന് പരിതപിക്കുകയാണ് മനുഷ്യാവകാശ പ്രവർത്തകനായ പാലക്കാട്ടുക്കാരൻ റെയ്മൻറ് ആൻറണി.
പഠിച്ചുയരാൻ ശ്രമിക്കാതെ രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങളായി മാറി സഹപാഠിക്കൾ തമ്മിൽ പരസ്പരം പക പോക്കൽ നടത്തുന്നു. കൊലപാതകത്തിൽ നഷ്ടപ്പെടുന്നത് മതാപിതാക്കൾക്ക് മക്കളെ – ഒരു പക്ഷെ ഒരു കുടുംബത്തിൻ്റെ അത്താണിയും താങ്ങും തണലും ആകേണ്ട മക്കളായിരിക്കാം
എന്നാൽ രാഷ്ട്രീയക്കാർക്ക് കിട്ടൂ ന്നത് ഒരു രക്ത സാക്ഷിയെ .അവർ ഈ രക്തസാക്ഷിയെ ചൂണ്ടിക്കാട്ടി ബക്കറ്റ് പിരിവും കവർപിരിവും നടത്തി പോക്കറ്റ് വീർപ്പിക്കും.ഇതിനൊന്നും അവസരം നൽകാതെ വിദ്യാർത്ഥികൾ പഠിക്കുക. കലാലയങ്ങളിൽ നിന്നും രാഷ്ടീയത്തെ തുടച്ചു നീക്കാനുള്ള നിയമനിർമ്മാണം നടത്തുകയും അത് പ്രാവർത്തികമാക്കുകയും വേണം.
റെയ്മെൻറ് ആൻറണി.
മനുഷ്യാവകാരപ്രവർത്തകൻ.
മാങ്കാവ്.പാലക്കാട്.
മൊബൈൽ: 9747617044

Previous Post

തൈപ്പൊങ്കൽ: പാലക്കാട്‌ ഉൾപ്പടെ 6 ജില്ലകളിൽ നാളെ അവധി

Next Post

കുടുംബ കോടതി പരിസരം തെരുവുനായ്ക്കളുടെ പിടിയിൽ.

Palakkad News

Palakkad News

Next Post
കുടുംബ കോടതി പരിസരം തെരുവുനായ്ക്കളുടെ പിടിയിൽ.

കുടുംബ കോടതി പരിസരം തെരുവുനായ്ക്കളുടെ പിടിയിൽ.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News