Wednesday, May 21, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കോൺഗ്രസ്സ് ഓഫീസിനു നേരെ കല്ലേറ്; അക്രമത്തിനു പിന്നിൽ സിപിഎമ്മെന്ന് കോൺഗ്രസ് ആരോപിച്ചു

Palakkad News by Palakkad News
3 years ago
in PALAKKAD
0
കോൺഗ്രസ്സ് ഓഫീസിനു നേരെ കല്ലേറ്; അക്രമത്തിനു പിന്നിൽ സിപിഎമ്മെന്ന് കോൺഗ്രസ് ആരോപിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോൺഗ്രസ്സ് ഓഫീസിനു നേരെ കല്ലേറ്; അക്രമത്തിനു പിന്നിൽ സിപിഎമ്മെന്ന് കോൺഗ്രസ് ആരോപിച്ചു

പാലക്കാട് :ഡിസിസി ഓഫീസിനു നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് കല്ലേറുണ്ടായത്. അക്രമത്തിനു പിന്നിൽ സിപിഎമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇടുക്കിയിലെ ഗവൺമെന്റ് എഞ്ചിനിയറിംഗ് കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ട സാഹചര്യത്തിൽ ഇടതുപക്ഷ സംഘടനകൾ കോൺഗ്രസിനെതിരെ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ഡിസിസി ഓഫീസിനു നേരേയുണ്ടായ കല്ലേറെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

പാലക്കാട്ടെ വിവിധ പ്രദേശങ്ങളിൽ ഇതിനെ തുടർന്ന് നേരിയ സംഘർഷങ്ങളുണ്ടായിട്ടുണ്ട്. പല സ്ഥലങ്ങളിലും കോൺഗ്രസിന്റെ കൊടിമരം തകർക്കുന്ന അവസ്ഥയുണ്ടായി. പാലക്കാട് പോളി ടെക്‌നിക് കോളേജിൽ കെഎസ്‌യുവിന്റെ കൊടി പറിച്ചെടുത്താണ് എസ്എഫ്‌ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്. ഇന്നലെ നടന്ന ഏതാനും പ്രതിഷേധ പരിപാടികളിൽ കെ സുധാകരന്റെ ഫ്‌ളക്‌സുകളും തകർക്കപ്പെട്ടിട്ടുണ്ട്. അതേസമയം കണ്ണൂർ ഡിസിസി ഓഫീസിന് കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയതായാണ്.

Tags: Stone thrown at Congress office;
Previous Post

പുലി കൂട്ടിൽ കയറാതെ കുഞ്ഞിനെ കൈകൊണ്ട് നീക്കിയെടുത്ത് കൊണ്ടുപോയി

Next Post

കലാലയങ്ങൾ കൊലക്കളങ്ങളാവുമ്പോൾ —- അസീസ് മാസ്റ്റർ —-

Palakkad News

Palakkad News

Next Post
കലാലയങ്ങൾ കൊലക്കളങ്ങളാവുമ്പോൾ —- അസീസ് മാസ്റ്റർ —-

കലാലയങ്ങൾ കൊലക്കളങ്ങളാവുമ്പോൾ ---- അസീസ് മാസ്റ്റർ ----

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News