Wednesday, May 21, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഫ്രറ്റേണിറ്റി ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു

Palakkad News by Palakkad News
3 years ago
in PALAKKAD
0
ഫ്രറ്റേണിറ്റി  ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

‘സാമൂഹിക നവോത്ഥാന പ്രക്രിയയിൽ വിദ്യാർത്ഥികൾക്ക് മുഖ്യ പങ്ക്’

പാലക്കാട്:”കാല്പനികതയുടെ പഴങ്കഥകളല്ല;നീതിയുടെ പോരിടങ്ങളാണ് കലാലയങ്ങൾ” എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി കാമ്പസ് പ്രവർത്തകർക്കായി പാലക്കാട് മോഡൽ ഹൈസ്ക്കൂളിൽ വെച്ച് ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു.സംസ്ഥാന കാമ്പസ് സെക്രട്ടറിയേറ്റംഗം ഫസ്‌ലു റഹ്മാൻ.പി പരിപാടി ഉദ്ഘാടനം ചെയ്തു.ജില്ല വൈസ് പ്രസിഡന്റ് ഹിബ തൃത്താല അധ്യക്ഷത വഹിച്ചു.വിവിധ സെഷനുകളിലായി സംസ്ഥാന കാമ്പസ് സെക്രട്ടറിയേറ്റംഗങ്ങളായ ആദിൽ അലിയും സമീഹയും വിദ്യാർത്ഥികളുമായി സംവദിച്ചു.സംസ്ഥാന കമ്മിറ്റി അംഗവും ജില്ല ജനറൽ സെക്രട്ടറിയുമായ കെ എം സാബിർ അഹ്സൻ സമാപന പ്രഭാഷണം നടത്തി.സാമൂഹിക നവോത്ഥാന പ്രക്രിയയിൽ വിദ്യാർത്ഥികൾക്ക് മുഖ്യ പങ്കാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.ജില്ല സെകട്ടറി സാബിത് മേപ്പറമ്പ് സ്വാഗതവും പാലക്കാട് മണ്ഡലം പ്രസിഡന്റ് ത്വാഹ മുഹമ്മദ് നന്ദിയും പറഞ്ഞു. ജില്ല കാമ്പസ് സെക്രട്ടറിയേറ്റംഗങ്ങളായ ഷബ്നം.പി.നസീർ,ബദ്റുസമാൻ,അഫ് ലഹ,സുബൈർ സി.ജെ,ഷിബിൻ പട്ടാമ്പി,കാമ്പസ് യൂണിറ്റ് പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Photo Caption:ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ക്യാമ്പസ് പ്രവർത്തകർക്കായി സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ്.

Tags: Fraternity organized a one-day study camp
Previous Post

വര്‍ഷങ്ങളായി അടഞ്ഞ് കിടന്ന വീടിനുള്ളില്‍ പുലികുഞ്ഞുങ്ങൾ

Next Post

ബൈക്ക് അപകടം. ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Palakkad News

Palakkad News

Next Post
ബൈക്ക് അപകടം. ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബൈക്ക് അപകടം. ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News