Friday, May 30, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

Palakkad News by Palakkad News
3 years ago
in CHITTUR
0
യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ. കരിങ്കാരപ്പള്ളി സ്വദേശികളായ ശിവൻ (32), സുഭാഷ് (39), വിനു (35) എന്നിവരെയാണ് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നേരത്തെ ഒന്നാം പ്രതി ദീപക്കിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ജയിലിലാണ്.
കഴിഞ്ഞവർഷം ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. കൊടുമ്പ് ചെങ്കോൽ എന്ന സ്ഥലത്ത് സുഹൃത്തുമായി സംസാരിച്ചു നിൽക്കുന്ന തിരുവാലത്തൂർ സ്വദേശി ഷിബുവിനെയാണ് നാലംഗസംഘം ആക്രമിച്ചത്. ഇരുമ്പ് വടികൊണ്ട് മർദ്ദിക്കുകയും കൈകൊണ്ട് മൂക്ക് ഇടിച്ച് തകർക്കുകയും കത്തിയുപയോഗിച്ച് കുത്തുകയും ചെയ്തു. ഷിബുവിന് ഗുരുതരമായി പരിക്കേറ്റു. ദീർഘകാലം ചികിത്സയിലായിരുന്നു. ഇൻസ്‌പെക്ടർ ടി. ഷിജു എബ്രഹാം, എസ്.ഐ ഉദയകുമാർ, സി.പി.ഒമാരായ രാജീവ്, പ്രഭു, വിനീത്, രവി, കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Previous Post

മുതലാളിത്വത്തിൻ്റെ ലാഭകൊതി തൊഴിലാളികളെ നശിപ്പി ആകയാണ്.—പന്ന്യൻ രവീന്ദ്രൻ –

Next Post

വര്‍ഷങ്ങളായി അടഞ്ഞ് കിടന്ന വീടിനുള്ളില്‍ പുലികുഞ്ഞുങ്ങൾ

Palakkad News

Palakkad News

Next Post
വര്‍ഷങ്ങളായി അടഞ്ഞ് കിടന്ന വീടിനുള്ളില്‍  പുലികുഞ്ഞുങ്ങൾ

വര്‍ഷങ്ങളായി അടഞ്ഞ് കിടന്ന വീടിനുള്ളില്‍ പുലികുഞ്ഞുങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News