Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കേരളത്തെ തടവിലാക്കാനുള്ള നീക്കത്തിനെതിരേ ജാഗ്രത പുലർത്തണം: പോപുലർ ഫ്രണ്ട്

Palakkad News by Palakkad News
5 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആർഎസ്എസ് കലാപത്തിന് ആഹ്വാനം ചെയ്തിരിക്കുന്നുവെന്ന റിപോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ പൊതുസമൂഹവും പ്രവർത്തകരും ജാഗ്രത പുലർത്തണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി കെ അബ്ദുൽ ലത്തീഫ് പ്രസ്താവനയിൽ പറഞ്ഞു. സംഘപരിവാർ അക്രമിസംഘങ്ങളുടെ കലാപാഹ്വാനം തടഞ്ഞ് സുരക്ഷാ നടപടികൾ സ്വീകരിക്കാൻ പോലിസ് തയ്യാറാവണം.

രാജ്യവിരുദ്ധതയുടേയും ഭീകരതയുടേയും പേരിലാണെങ്കിൽ സംഘപരിവാരവും കെ സുരേന്ദ്രനും പ്രകടനം നടത്തേണ്ടത് ആർഎസ്എസ് കാര്യാലയങ്ങൾ ഉൾപ്പടെയുള്ള സ്വന്തം ഓഫീസുകളിലേക്കാണ്. എണ്ണമറ്റ കലാപങ്ങളുടേയും കൊലപാതകങ്ങളുടേയും മാത്രമല്ല; കള്ളപ്പണവും ഹവാലയും ആയുധക്കടത്തും ഉൾപ്പടെയുള്ള മുഴുവൻ ദേശദ്രോഹ പ്രവർത്തനങ്ങളുടേയും ആകെത്തുകയാണ് ആർഎസ്എസും ബിജെപിയും.

ആർഎസ്എസിൻ്റെ കലാപാഹ്വാനം കേവലമൊരു ഇൻ്റലിജൻസ് റിപോർട്ടിൻ്റെ അടിസ്ഥാനത്തിൽ മാത്രം കാണേണ്ട പ്രശ്നമല്ല. അവരുടെ അടിസ്ഥാന ആശയം തന്നെ ഹിംസയാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലത്തോളമുള്ള ആർഎസ്എസിൻ്റെ ചരിത്രാനുഭവം അതാണ്. കലാപങ്ങളിലൂടെ മാത്രം വളരുകയും നിലനിൽക്കുകയും ചെയ്യുന്ന ലക്ഷണമൊത്ത ഭീകര സംഘടനയാണ് ആർഎസ്എസ്. ആർഎസ്എസ് നേതൃത്വം നൽകുന്ന ഹിന്ദുത്വ ഫാഷിസത്തിനെതിരെ നിതാന്ത ജാഗ്രതയാണ് വേണ്ടത്.

ഇന്ത്യയിൽ ആർഎസ്എസ് മുസ്‌ലിം വംശഹത്യയ്ക്ക് തയ്യാറെടുക്കുന്നുവെന്ന റിപോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അതിൻ്റെ വിവിധ ഘട്ടങ്ങൾ പൂർത്തീകരിച്ച് കൂട്ടക്കൊലയ്ക്ക് ആർഎസ്എസ് തയ്യാറെടുക്കുന്നതായുള്ള അന്താരാഷ്ട്ര പഠനറിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ അതിനെതിരെ ജനങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ട്. സർക്കാർ കാര്യക്ഷമമായി നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

രാഷ്ട്ര നിർമിതിക്ക് ഗുണകരമായ ഒരു സംഭാവനയും പറയാനില്ലാത്ത, വെറുപ്പിൻ്റേയും വിദ്വേഷത്തിൻ്റേയും ഹിന്ദുത്വ ആശയം പേറുന്ന ആർഎസ്എസിനെ തുറന്നു കാട്ടേണ്ടത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഓരോ പൗരൻ്റേയും കടമയാണ്. രഹസ്യ സർക്കുലർ നൽകി സംസ്ഥാന വ്യാപകമായി ആക്രമണത്തിന് പദ്ധതിയിട്ട ആർഎസ്എസ് കേരളത്തെ ഒന്നാകെ ബന്ധിയാക്കാനുള്ള ശ്രമത്തിലാണ്. വിദ്വേഷത്തിലൂടെയും അക്രമത്തിലൂടെയും വർഗീയ വിഭജനം തീർത്ത് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ഇതിനെതിരെ പൊതുജനങ്ങൾ രംഗത്തിറങ്ങണം.

ആർഎസ്എസിന്റെ കൊലക്കത്തിക്ക് മുമ്പിൽ കേരള ജനത തോറ്റുപോകരുത്. ഇന്റലിജൻസ് റിപോർട്ട് തന്നെ വന്ന സാഹചര്യത്തിൽ കേരളത്തിലെ ആർഎസ്എസ് കേന്ദ്രങ്ങൾ റെയ്ഡ് ചെയ്ത് ആയുധങ്ങൾ കണ്ടെടുക്കാനും ക്രിമിനലുകളായ ആർഎസ്എസ് നേതാക്കളെ കസ്റ്റഡിയിൽ എടുത്ത് നാടിന്റെ സമാധാനം ഉറപ്പുവരുത്താനും സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: #pfi#rss
Previous Post

തോക്കുമായി പിടിയിലായ കോണ്‍ഗ്രസ് നേതാവ് കെഎസ്ബിഎ തങ്ങളുടെ ജാമ്യാപേക്ഷ ഇന്ന് സമര്‍പ്പിക്കും

Next Post

അരിയും പറയറുമെടുത്ത് കഞ്ഞിവെച്ച്‌ കുടിച്ച് അങ്കണവാടിയില്‍ മോഷണം

Palakkad News

Palakkad News

Next Post

അരിയും പറയറുമെടുത്ത് കഞ്ഞിവെച്ച്‌ കുടിച്ച് അങ്കണവാടിയില്‍ മോഷണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News