Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കേരളാ പോലീസിനെ മുഖ്യമന്ത്രി ഗുണ്ടാപ്പണി പരിശീലിപ്പിക്കുന്നു: പി ആര്‍ സിയാദ്

Palakkad News by Palakkad News
5 years ago
in PALAKKAD
0
കേരളാ പോലീസിനെ മുഖ്യമന്ത്രി ഗുണ്ടാപ്പണി പരിശീലിപ്പിക്കുന്നു: പി ആര്‍ സിയാദ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ :കേരളാ പോലീസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുണ്ടാപ്പണി പരിശീലിപ്പിക്കുകയാണെന്നും അതിന്റെ തിക്ത ഫലമാണ് കേരളം അനുഭവിക്കുന്നതെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. കേരളത്തില്‍ പോലീസ് അതിക്രമം റിപ്പോര്‍ട്ട് ചെയ്യാത്ത ഒരു ദിവസം പോലും ഇല്ല എന്ന സ്ഥിതിയാണ്. ഞായറാഴ്ച മാവേലി എക്‌സ്പ്രസ് യാത്രക്കാരനെ എഎസ്‌ഐ മര്‍ദ്ദിച്ച സംഭവം ഇതിന്റെ ഉദാഹരണമാണ്. ആ ചര്‍ച്ച അവസാനിക്കുന്നതിനു മുമ്പു തന്നെ ആലപ്പുഴയില്‍ മല്‍സ്യത്തൊഴിലാളിയെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ച വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് വിദേശ ടൂറിസ്റ്റിനെ അപമാനിച്ച കേസില്‍ ഒരു പോലീസുദ്യോഗസ്ഥന്‍ അച്ചടക്ക നടപടി നേരിടേണ്ടി വന്നത്. കേരളാ പോലീസില്‍ അക്രമവാസനയും വംശീയതയും വര്‍ധിച്ചിരിക്കുന്നു. ഈ ഗുണ്ടാ പോലീസിന്റെ പിന്‍ബലത്തിലാണ് സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്ക് എതിരായ കെ റെയില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി അമിതാവേശം കാണിക്കുന്നത്. കേരളം ഗുണ്ടാ ആക്രമണങ്ങളില്‍ പകച്ചുനില്‍ക്കുമ്പോള്‍ സാധാരണക്കാരുടെ നേരേ കൈയൂക്ക് കാണിക്കുകയാണ് പോലീസ്. മുഖ്യമന്ത്രിക്ക് എങ്ങിനെയെങ്കിലും കെ റെയില്‍ കേരളത്തില്‍ നടപ്പാക്കണം എന്ന ഒറ്റ അജണ്ടയേ ഉള്ളൂ. കേരളം സ്തംഭിച്ചാലും കെ റെയില്‍ നടപ്പാക്കണം. മാധ്യമങ്ങളെയുള്‍പ്പെടെയുള്ള പൗരസമൂഹത്തെ വിരട്ടി നിര്‍ത്താന്‍ ശ്രമിക്കുന്ന പിണറായി വിജയന്‍ പോലീസിനെ അച്ചടക്കം പഠിപ്പിക്കാനും ആര്‍ജ്ജവം കാണിക്കണമെന്നും പി ആര്‍ സിയാദ് ആവശ്യപ്പെട്ടു.

Previous Post

പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതി പിടിയിൽ

Next Post

മന്നം ജയന്തി ആഘോഷിച്ചു

Palakkad News

Palakkad News

Next Post
മന്നം ജയന്തി ആഘോഷിച്ചു

മന്നം ജയന്തി ആഘോഷിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News