Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

അതിജീവനം NSS സപ്തദിന ക്യാമ്പ് സമാപിച്ചു.

Palakkad News by Palakkad News
3 years ago
in CHITTUR
0
അതിജീവനം NSS സപ്തദിന ക്യാമ്പ് സമാപിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അതിജീവനം NSS സപ്തദിന ക്യാമ്പ് സമാപിച്ചു.
നെന്മാറ:- ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് 270ൻ്റെ “അതിജീവനം 2021” എന്നപേരിൽ 2021 ഡിസംബർ 27ന് ആരംഭിച്ച സപ്തദിന ക്യാമ്പ് 2022 ജനവരി 2ന് സമാപിച്ചു. PTA പ്രസിഡന്റ് C.B. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം R.ചന്ദ്രൻ ഉത്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ S. മഹാലിംഗം, PTA വൈസ് പ്രസിഡന്റ് ശ്രീജാഹരിദാസ്, PTA എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മണികണ്ഠൻ,ജിനി എന്നിവരും അദ്ധ്യാപകരായ പ്രദീപ്, രാധ, പ്രോഗ്രാം കോർഡിനേറ്റർ K. മുരളീധരൻ, വളണ്ടിയർ ലീഡർമാർ എന്നിവരും പങ്കെടുത്തു സംസാരിച്ചു.
നാമ്പ് സീഡ്ബാൾ നിർമ്മാണം, ഹരിതഗ്രാമത്തിൽ പച്ചക്കറി തൈകൾ നടീൽ, സ്കൂൾ കാമ്പസിൽ തനതിടം കൃഷിയിടമൊരുക്കൽ, ജീവിത നൈപുണ്യ പരിശീലനം തുടങ്ങി വിവിധ ക്ളാസ്സുകൾ ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.

Previous Post

പ്ലസ് വൺ വിദ്യാർത്ഥിനിയെ കാണ്മാനില്ല

Next Post

എൻ.സി.പി ജില്ലാ നേതൃത്വ ക്യാമ്പ് 2022 ജനുവരി 15, 16 തീയതി കളിൽ

Palakkad News

Palakkad News

Next Post
എൻ.സി.പി ജില്ലാ നേതൃത്വ ക്യാമ്പ് 2022 ജനുവരി 15, 16 തീയതി കളിൽ

എൻ.സി.പി ജില്ലാ നേതൃത്വ ക്യാമ്പ് 2022 ജനുവരി 15, 16 തീയതി കളിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News