കല്ലൂർ കല്ലമ്പാക്ക ക്ഷേത്രത്തിനു സമീപം വെച്ചിരുന്ന സിപിഐ യുടെ പൊതുയോഗ സമ്മേളന കട്ട് ഔട്ടർ കഴിഞ്ഞ ദിവസം രാത്രി ചില സാമൂഹ്യ വിരുദ്ധർ കീറി നശിപ്പിച്ചു. മങ്കര പ്രദേശങ്ങളിൽ സിപിഐ യുടെ വളർച്ചയിൽ വിറളി പൂണ്ട രാഷ്ട്രീയ പ്രതിബദ്ധത യില്ലാത്ത ചില പ്രതിലോമ ശക്തികൾ കാണിച്ചു കൂട്ടിയ ഈ നെറികേടിനെതിരെ സിപിഐ ശക്തിയായി അപലപിച്ചു.
ബ്രാഞ്ച് സെക്രെട്ടറിമാരായ കല്ലൂർ ശ്രീമുരളി, ജയപ്രകാശ് കാവപ്പുര, AIYF മങ്കര സബ് കമ്മിറ്റി സെക്രട്ടറി സുഭാഷ് കല്ലൂർ എന്നിവർ സംസാരിച്ചു.