Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

പുതുവർഷദിനത്തിൽ ഉഷയ്ക്കും,ജമുനയ്ക്കും സ്നേഹവീടൊരുക്കി താക്കോൽ കൈമാറി, ബി.എസ് എസ്. ഗുരുകുലം സ്കൂൾ.

Palakkad News by Palakkad News
5 years ago
in CHITTUR
0
പുതുവർഷദിനത്തിൽ ഉഷയ്ക്കും,ജമുനയ്ക്കും സ്നേഹവീടൊരുക്കി താക്കോൽ കൈമാറി, ബി.എസ് എസ്. ഗുരുകുലം സ്കൂൾ.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പുതുവർഷദിനത്തിൽ ഉഷയ്ക്കും,ജമുനയ്ക്കും സ്നേഹവീടൊരുക്കി താക്കോൽ കൈമാറി, ബി.എസ് എസ്. ഗുരുകുലം സ്കൂൾ.

വാർത്ത. (രാമദാസ് ജി. കൂടല്ലൂർ).

ആലത്തൂർ:- ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപകനായ സ്വാമി നിർമ്മലാനന്ദ യോഗിയുടെ ഓർമ്മക്കായി പാലക്കാട് ജില്ലയിലെ നിർധനരായ 101 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്ന ‘നിർമ്മൽ ഭവന പദ്ധതി’യുടെ ഭാഗമായ ആദ്യ രണ്ട് “നിർമ്മൽ ഭവന” ങ്ങളുടെ താക്കോൽ ദാനം BSS എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്റ് C.ബാലചന്ദ്രൻ, 2022 ജനവരി 1ന് നിർവഹിച്ചു.

കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശിനി ഉഷയുടെയും, തേങ്കുറുശ്ശി മാനാംകുളമ്പ് സ്വദേശിനി ജമുനയുടെയും കുടുംബങ്ങൾക്കുവേണ്ടിയാണ് ബി.എസ്.എസ്. ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ സംഘടനയായ H.O.P.E ഉം, അധ്യാപകരും, രക്ഷിതാക്കളും, അഭ്യുദയകാംക്ഷികളും ചേർന്ന് നിർമ്മിച്ച വീടുകൾ കൈമാറിയത്.

രണ്ടു പെൺകുട്ടികളുടെ അമ്മയായ ജമുനയുടെ ഭർത്താവ് അസുഖം ബാധിച്ചു മരിച്ചു. ജമുനയുടെ മകൾ ഗാഥ BSS ഗുരുകുലം സ്കൂൾ വിദ്യാർത്ഥിനിയാണ്.

കിഴക്കഞ്ചേരി സ്വദേശി ഉഷ രണ്ടു മക്കളുടെ അമ്മയാണ്. നിർദ്ധനയായ ഭർത്താവ് മരണപ്പെട്ട ഇവരുടെ വീടിന്റെ അവസ്ഥ വളരെ ശോചനീയമാണെന്ന് അന്വേഷണത്തിൽ മനസ്സിലാക്കിയതിൻ്റെ അടിസ്ഥാനത്തിലാണ് ഇവർക്ക് വീടുവച്ചു നൽകിയത്.

450 ചതുരശ്ര അടി വിസ്തൃതിയിൽ 6 ലക്ഷം രൂപ വീതം ചെലവിട്ടാണ് വീടുകൾ നിർമ്മിച്ചു നൽകിയത്. ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഡോ. വിജയൻ വി ആനന്ദ്, ആർക്കേഡ് ബിൽഡേഴ്സ് ഉടമ രാജേഷ്, ബി.എസ്.എസ് എഡ്യുക്കേഷനൽ സൊസൈറ്റി അംഗങ്ങൾ, സ്കൂൾ അധ്യാപകർ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സർക്കാരിന്റെയോ മറ്റ് സംവിധാനങ്ങളുടെയോ പരിഗണനകളിൽ ഉൾപ്പെടാതെ പോകുന്ന അർഹരായ കുടുംബങ്ങളെ കണ്ടെത്തിയാണ് ബി.എസ്.എസ്. ഗുരുകുലം നിർമൽ ഭവനപദ്ധതിയിലൂടെ 101 നിർമ്മൽ ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നതിന് രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്.

പല്ലാവൂരിൽ പുരോഗമിക്കുന്ന മൂന്നാമത് നിർമ്മൽ ഭവനത്തിന്റെ നിർമ്മാണം പൂർണ്ണമായും അധ്യാപകരുടെ മാത്രം സംഭാവനകൾ സമാഹരിച്ച് നടത്തുമെന്ന് ഭാരവാഹികൾ ചടങ്ങിൽ അറിയിച്ചു.

ഈ ഭൂമിയിൽ കഷ്ടതയനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് ഒരു സ്വർഗ്ഗം സൃഷ്ടിച്ച് സാന്ത്വനമേകുക എന്ന സന്ദേശമാണ് HOPE ൻ്റെ പൂർണ്ണരൂപം.

Previous Post

പുതുവർഷദിനത്തിൽ ഉഷയ്ക്കും,ജമുനയ്ക്കും സ്നേഹവീടൊരുക്കി താക്കോൽ കൈമാറി, ബി.എസ് എസ്. ഗുരുകുലം സ്കൂൾ.

Next Post

കല്ലൂരിൽ CPI സ്ഥാപിച്ച ബാനർ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി

Palakkad News

Palakkad News

Next Post
കല്ലൂരിൽ CPI സ്ഥാപിച്ച ബാനർ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി

കല്ലൂരിൽ CPI സ്ഥാപിച്ച ബാനർ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News