Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ആർ.എസ്.എസിൻ്റെ വംശീയ ഉന്മൂലനത്തിനെതിരെ പന്തം കൊളുത്തി പ്രതിഷേധം

Palakkad News by Palakkad News
5 years ago
in PALAKKAD
0
ആർ.എസ്.എസിൻ്റെ വംശീയ ഉന്മൂലനത്തിനെതിരെ പന്തം കൊളുത്തി പ്രതിഷേധം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: ആർ.എസ്.എസ്സിൻ്റെ ക്രിസ്ത്യൻ – മുസ്ലിം – ദലിത് വംശീയ ഉൻമൂലനത്തെ ചെറുക്കുക ‘ എന്ന മുദ്രാവാക്യമുയർത്തി വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പാലക്കാട് നഗരത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.
‘സംഘ രാഷ്ട്രത്തിനു വേണ്ടിയുള്ള ആർ.എസ്.എസിൻ്റെ വംശീയ ഉന്മൂലനമാണ് ഇപ്പോൾ ക്രിസ്ത്യൻ – മുസ്ലിം – ദലിത് സമൂഹങ്ങൾക്കു നേരെ നടന്നു കൊണ്ടിരിക്കുന്നതെന്നും ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ ക്രിസ്ത്യൻ വിരുദ്ധ ആക്രമണങ്ങൾ നടന്നിട്ടുള്ളതെന്നും ഇതിനെതിരെ ഭരണ, രാഷ്ടീയ നേതൃത്വങ്ങൾ മൗനം വെടിയണമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡണ്ട് റിയാസ് ഖാലിദ് അധ്യക്ഷത വഹിച്ചു.
മണ്ഡലം ഭാരവാഹികളായ
എം.കാജാ ഹുസൈൻ, കെ.സലാം, സൈനുദ്ദീൻ മാഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post

ശാരീരിക ബന്ധത്തിന് ശേഷം ഭീഷണിപ്പെടുത്തി, സ്വര്‍ണവും പണവും തട്ടിയ സ്ത്രീ അറസ്റ്റിൽ

Next Post

SPC ദ്വിദിന ക്യാമ്പ് “ഉണർവ്വ്” ആരംഭിച്ചു

Palakkad News

Palakkad News

Next Post
SPC ദ്വിദിന ക്യാമ്പ് “ഉണർവ്വ്” ആരംഭിച്ചു

SPC ദ്വിദിന ക്യാമ്പ് "ഉണർവ്വ്" ആരംഭിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News