Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

പ​റ​മ്പി​ക്കു​ളം പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ വാ​തി​ൽ കാ​ട്ടാ​ന​ക​ൾ ത​ക​ർ​ത്തു

Palakkad News by Palakkad News
5 years ago
in CHITTUR
0
പ​റ​മ്പി​ക്കു​ളം പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ വാ​തി​ൽ കാ​ട്ടാ​ന​ക​ൾ ത​ക​ർ​ത്തു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പ​റ​മ്പി​ക്കു​ളം പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ വാ​തി​ൽ കാ​ട്ടാ​ന​ക​ൾ ത​ക​ർ​ത്തു

കാ​ട്ടാ​ന​ക​ൾ പ​റ​മ്പി​ക്കു​ളം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ ഗ്രി​ൽ ത​ക​ർ​ക്കു​ന്നു

പ​റ​മ്പി​ക്കു​ളം: പൊ​ലീ​സ് സ്​​റ്റേ​ഷ​ന​ക​ത്ത്​ ക​ട​ന്ന് കാ​ട്ടാ​ന​ക​ൾ പ്ര​ധാ​ന വാ​തി​ൽ (ഗ്രി​ൽ) ത​ക​ർ​ത്ത​തോ​ടെ സു​ര​ക്ഷി​ത​മാ​യ ചു​റ്റു​മ​തി​ൽ വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. പ​റ​മ്പി​ക്കു​ളം ജ​ങ്​​ഷ​നി​ലു​ള്ള പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യോ​ടെ നാ​ല് കാ​ട്ടാ​ന​ക​ൾ എ​ത്തി​യ​ത്. ചു​റ്റു​മ​തി​ലി​ലെ ഗേ​റ്റ് ച​വി​ട്ടി തു​റ​ന്ന് അ​ക​ത്തു​ക​ട​ന്ന കാ​ട്ടാ​ന​ക​ൾ പ്ര​ധാ​ന വാ​തി​ലി‍െൻറ ഗ്രീ​ൽ ഇ​ടി​ച്ചു​ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.
സ്​​റ്റേ​ഷ​ന​ക​ത്തു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ർ ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​തോ​ടെ കാ​ട്ടാ​ന​ക​ൾ പി​ൻ​വാ​ങ്ങി. കാ​ട്ടു​പ​ന്നി​ക​ളും കാ​ട്ടു​പോ​ത്തു​ക​ളു​മ​ട​ക്കം വ​ന്യ​ജീ​വി​ക​ൾ സ്​​റ്റേ​ഷ​ൻ വ​ള​പ്പി​​ന​ക​ത്തെ​ത്താ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഉ​റ​ച്ച ചു​റ്റു​മ​തി​ലും ഉ​റ​പ്പു​ള്ള ഗേ​റ്റും സ്ഥാ​പി​ച്ചാ​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ സ്​​റ്റേ​ഷ​ൻ വ​ള​പ്പി​ൽ ക​ട​ക്കു​ന്ന​ത് ത​ട​യാ​നാ​കും. ക​ഴി​യു​ന്ന​തും വേ​ഗ​ത്തി​ൽ പു​തി​യ വാ​തി​ൽ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് പ​റ​മ്പി​ക്കു​ളം പൊ​ലീ​സ്

Previous Post

ന്യൂനപക്ഷ ങ്ങള്‍ക്കെതിരെ സംഘടിതമായ നീക്കമാണ് സംഘപരിവാര്‍ നടത്തുന്നതെന്ന് പിണറായി വിജയന്‍

Next Post

കഞ്ചിക്കോട് വാഹനാപകടം;

Palakkad News

Palakkad News

Next Post
കഞ്ചിക്കോട് വാഹനാപകടം;

കഞ്ചിക്കോട് വാഹനാപകടം;

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News