Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കളക്ടറുടെ ഏകപക്ഷീയമായ നടപടികളിൽ കേരള ഗസറ്റഡ് ഓഫീസഴ്സ് ഫെഡറേഷൻ പ്രതിഷേധിച്ചു.

Palakkad News by Palakkad News
5 years ago
in PALAKKAD
0
കളക്ടറുടെ ഏകപക്ഷീയമായ നടപടികളിൽ കേരള ഗസറ്റഡ് ഓഫീസഴ്സ് ഫെഡറേഷൻ പ്രതിഷേധിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ ജില്ലാ കളക്ടറുടെ ഏകപക്ഷീയമായ നടപടികളിൽ കേരള ഗസറ്റഡ് ഓഫീസഴ്സ് ഫെഡറേഷൻ പ്രതിഷേധിക്കുന്നു പാലക്കാട്‌ ജില്ലാ കളക്ടർ 29/12/21ന് dcpkd/1858/2020/j5നമ്പർ ഉത്തരവ് പ്രകാരം സെക്ടറൽ മജിസ്‌ട്രേറ്റ് മാരെ നിയമിച്ചു ഉത്തരവായിരുന്നു വിവിധ വകുപ്പുകളിലെ ഗസറ്റഡ് ജീവന കാരെ സെക്ടറൽ മജിസ്‌ട്രേറ്റ് മാരായി നിയമിക്കാതെ കൃഷി വകുപ്പിലെ 90കൃഷി ഓഫീസർ മാരെയും 5കൃഷി അസിസ്റ്റന്റ് ഡയരക്ടർ മാരെയും സെക്ടറൽ മജിസ്‌ട്രേറ്റ് മാരായി നിയമിച്ച വിചിത്ര ഉത്തരവാണ് ജില്ലാ കളക്ടർ പുറത്തിറക്കിയിട്ടുള്ളത് അതിൽ തന്നെ ദീർഘ കാലമായി ലീവിൽ ഉള്ളവരും ചില കൃഷി ഓഫീസർ മാർക്ക് 2പഞ്ചായത്തുകളുടെ ചുമതലയും കൊടുത്തിട്ടുണ്ട് കൂടുതലും വനിതാ ഓഫീസര്മാരെ ആണ് ഇത്തരത്തിൽ നിയമിച്ചിട്ടുള്ളത് ജില്ലയിലെ എല്ലാം കൃഷി ഓഫീസർ മാരും 100%തങ്ങളുടെ ജോലികൾ കൃത്യമായി നിർവഹിക്കുന്ന ഇത്തരം ഓഫീസര്മാരെ ബുദ്ധി മുട്ടിക്കുന്ന ജില്ലാ കളക്ടറുടെ ഏക പക്ഷീയ മായ നടപടിയിൽ കേരള ഗസറ്റഡ് ഓഫീസഴ്സ് ഫെഡറേഷൻ ശക്തമായ പ്രധിഷേധം രേഖ പെടുത്തുന്നു മറ്റു വകുപ്പുകളിലെ ഗസറ്റഡ് ജീവനക്കാരെ കൂടി ഉൾപ്പെടുത്തി സെക്ടറൽ മജിസ്‌ട്രേറ്റ് മാരുടെ പുതുക്കിയ ഉത്തരവ് പുറത്തിറക്കുവാൻ ജില്ലാ കളക്ടർ നടപടികൾ സ്രീകരിക്കണം എന്നും കേരള ഗസറ്റഡ് ഓഫിസർസ് ഫെഡറേഷൻ പാലക്കാട്‌ ജില്ലാ കമ്മിറ്റി അവശ്യ പെട്ടു ജില്ലാ പ്രസിഡന്റ്‌ ജെ ബിന്ദുവിന്റെ അദ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി പി വിജയകുമാർ മേൽ കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു ജില്ലാ സെക്രട്ടറി സി മുകുന്ദ കുമാർ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു ഡോക്ടർ ജോജു ഡേവിസ് ഡോക്ടർ സുധീർ ബാബു ശാന്തമണി ഡോക്ടർ ദാമോദരൻ അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു

Previous Post

കെഎസ്ആര്‍ടിസിയിലെ മില്‍മ ഫുഡ് ട്രക്ക് രണ്ടുമാസം പിന്നിടുന്നു; പ്രതിമാസം വരുമാനം 20,000

Next Post

കുളത്തിൽ മരിച്ചനിലയിൽ 

Palakkad News

Palakkad News

Next Post
കുളത്തിൽ മരിച്ചനിലയിൽ 

കുളത്തിൽ മരിച്ചനിലയിൽ 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News