Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

മോ​ഷ​ണ ശ്ര​മം: പ്ര​തി അ​റ​സ്റ്റി​ൽ

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
മോ​ഷ​ണ ശ്ര​മം: പ്ര​തി അ​റ​സ്റ്റി​ൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഒറ്റപ്പാലം∙ സപ്ലൈകോ പീപ്പിൾസ് ബസാറിലെ മോഷണശ്രമം സംബന്ധിച്ച കേസിൽ തൃശൂർ സ്വദേശി അറസ്റ്റിൽ. പാട്ടുരായ്ക്കൽ പള്ളിയാലിൽത്തൊടി വിനോദിനെ (ബെന്നി – 55) ആണ് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തത്.  നഗരസഭാ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ പീപ്പിൾസ് ബസാറിൽ കഴിഞ്ഞ 16നു രാത്രിയായിരുന്നു മോഷണശ്രമം. സ്ഥാപനത്തിലെ ഷട്ടറിന്റെ പൂട്ടും അകത്തെ ചില്ലുവാതിലും തകർത്ത നിലയിലായിരുന്നു. ഓഫിസ് മുറിയിൽ പണം സൂക്ഷിച്ചിരുന്ന ലോക്കറിന്റെ ചെസ്റ്റ് കുത്തിത്തുറക്കാൻ നടത്തിയ ശ്രമമാണു പരാജയപ്പെട്ടത്. 

നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണമാണു ലക്ഷ്യം കണ്ടത്. കഴിഞ്ഞ ദിവസം രാത്രി റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റിലായ വിനോദിൽ നിന്നു കത്തി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇയാളെ പീപ്പിൾസ് ബസാറിൽ എത്തിച്ചു തെളിവെടുത്തു. തൃശൂർ, മലപ്പുറം ജില്ലകളിലായി വിനോദിന്റെ പേരിൽ ഒട്ടേറെ മോഷണക്കേസുകൾ ഉണ്ടെന്നു പൊലീസ് അറിയിച്ചു. ഒറ്റപ്പാലം ഇൻസ്പെക്ടർ വി. ബാബുരാജൻ, എസ്ഐ പി. ശിവശങ്കരൻ, എഎസ്ഐമാരായ വി.എ. ജോസഫ്, റഷീദ് അലി എന്നിവരു‌ടെ നേതൃത്വത്തിലായിരുന്നു അന്വേഷണം

Previous Post

വർഗീയ ദ്യൂവീകരണം കേരളിയ സമൂഹത്തെ ദുർബലപ്പെടുത്തും – പി.മുജീബ് റഹ്മാൻ

Next Post

വൈദ്യ പരിശോധനയ്ക്കിടെ മോഷണക്കേസ് പ്രതി ചാടിപ്പോയി

Palakkad News

Palakkad News

Next Post
വൈദ്യ പരിശോധനയ്ക്കിടെ മോഷണക്കേസ് പ്രതി ചാടിപ്പോയി

വൈദ്യ പരിശോധനയ്ക്കിടെ മോഷണക്കേസ് പ്രതി ചാടിപ്പോയി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News