Monday, August 3, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വർഗീയ ദ്യൂവീകരണം കേരളിയ സമൂഹത്തെ ദുർബലപ്പെടുത്തും – പി.മുജീബ് റഹ്മാൻ

Palakkad News by Palakkad News
5 years ago
in PALAKKAD
0
വർഗീയ ദ്യൂവീകരണം കേരളിയ സമൂഹത്തെ ദുർബലപ്പെടുത്തും – പി.മുജീബ് റഹ്മാൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വർഗീയ ദ്യൂവീകരണം കേരളിയ സമൂഹത്തെ ദുർബലപ്പെടുത്തും – പി.മുജീബ് റഹ്മാൻ

പാലക്കാട്:
സാമൂഹിക സൗഹാർദത്തിനും, സഹവർത്വത്തിനും രാജ്യത്തിന് മാതൃകയായ കേരളീയ സാമുഹത്തിൽ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി വർഗീയ ദ്യുവീകരണം ഉണ്ടാക്കുന്നത് കേരളിയ സമുഹത്തെ ദുർബലപ്പെടുത്തുമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി.അമീർ പി.മുജീബ് റഹ്മാൻ പറഞ്ഞു. പാലക്കാട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരിന്നു അദ്ദേഹം. കേരളിയ ബഹുസ്വര സാമുഹത്തെ തകർക്കുന്ന രൂപത്തിൽ ലൗ ജിഹാദ്, നാർക്കോട്ടിക്ക് ജിഹാദ്, ഹലാൽ വിവാദം, ന്യൂനപക്ഷ സ്കോളർഷിപ്പ് തുടങ്ങിയ വിഷയങ്ങളിൽ വർഗീയ ശക്തികൾ കള്ള പ്രചരണങ്ങൾ നടത്തിയപ്പോൾ നടപടി സ്വീകരികേണ്ട സർക്കാർ ഇസ്ലാമഫോബിയ അന്തരിക്ഷത്തെ മുതലെത്ത് മതവിശ്വാസികൾക്ക് ഇടയിൽ ദ്യൂവീകരണത്തമുണ്ടാക്കി അധികര രാഷ്ട്രീയത്തിൽ ലാഭമുണ്ടാക്കാനാണ് ശ്രമിക്കുന്നത് എന്നും അദ്ദേഹം കൂട്ടി ചേർത്തു.
അമീർ -കുഞ്ഞാലികുട്ടി -ഹസൻ എന്ന പുതിയ ബൈനറി സൃഷ്ടിച്ച് വർഗീയ ദ്യുവീകരണം ഉണ്ടാക്കി ജമാഅത്തെ ഇസ്ലാമിയെ മുന്നിൽ നിർത്തി വർഗീയ ചേരിതിരിവ് സി.പി.എം നടത്തുന്നത് അപകടരമാണ് എന്നും മുജീബ് റഹ്മാൻ പറഞ്ഞു.
ജില്ലാ പ്രസിഡൻ്റ് ബഷീർ ഹസൻ നദ് വി അധ്യക്ഷത വഹിച്ചു.

ജില്ലാ നേതാക്കളായ പി മുഹമ്മദ്‌ മുസ്തഫ , കെ എ അബ്ദുൽ സലാം , കെ എം ഹസനർ കുട്ടി, അബ്ദുൽ മജീദ് എം, ലുക്മാൻ ആലത്തൂർ, കെ അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്തു

Previous Post

നാടിന്റെ അഭിമാനം ശ്രുതിക്ക് DYFI കുളപ്പട യൂണിറ്റിന്റെ സ്നേഹാദരം.

Next Post

മോ​ഷ​ണ ശ്ര​മം: പ്ര​തി അ​റ​സ്റ്റി​ൽ

Palakkad News

Palakkad News

Next Post
മോ​ഷ​ണ ശ്ര​മം: പ്ര​തി അ​റ​സ്റ്റി​ൽ

മോ​ഷ​ണ ശ്ര​മം: പ്ര​തി അ​റ​സ്റ്റി​ൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News