Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സി.പി.ഐ.(എം) പാലക്കാട് ജില്ല സമ്മേളനം ഡിസം: 31 ന് ആരംഭിക്കും.

Palakkad News by Palakkad News
3 years ago
in PALAKKAD
0
സി.പി.ഐ.(എം) പാലക്കാട് ജില്ല സമ്മേളനം ഡിസം: 31 ന് ആരംഭിക്കും.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സിനു മുന്നോടിയായുള്ള പാലക്കാട് ജില്ല സമ്മേളനം ഡിസംബർ 31-ജനവരി ” 1, 2, തിയതികളിൽ പാലക്കാട് നടക്കും. പ്രതിനിധി സമ്മേളനം ടി.കെ.ചാത്തു; കെ.വി.വിജയദാസ് എന്നിവരുടെ പേരിലൂള്ള നഗറായ പി രായിരി ഹെടെക് ഓഡിറ്റോറിയത്തിലും പൊതു സമ്മേളനം ജനുവരി 2ന് വൈകിട്ട് 5ന് ടി.എം.അബൂബക്കർ ,എം.നാരായണൻ നഗറായ കോട്ടമൈതാനത്ത്കോ വിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ എൻ.എൻ.കൃഷ്ണദാസ്, ജനറൽ കൺവീനർ സി.കെ.രാജേന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

പ്രതിനിധി സമ്മേളനം ഡിസം.. 31ന് പാർട്ടി പൊളിറ്റിക്ക് ബ്യൂറോ അംഗവും സംസ്ഥാന മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 40995 പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 177 പ്രതിനിധികളും 41 ജില്ല കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും.മുഖ്യമന്ത്രിക്കു പുറമേ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.വിജയരാഘവൻ, ഇ.പി.ജയരാജൻ: എ.കെ.ബാലൻ, എളമരം കരീം, കെ.കെ.ഷൈലജ ടീച്ചർ ‘, എം.സി.ജോസഫൈൻ; കെ.രാധാകൃഷ്ണൻ ,സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോൺ മാസ്റ്റർ എന്നിവരും ജില്ലയിലെ സംസ്ഥാന കമ്മിറ്റിയംഗങ്ങളും പങ്കെടുക്കൂമെന്നും എൻ.എൻ.കൃഷ്ണദാസും സി.കെ.രാജേന്ദ്രനും പറഞ്ഞു.

സമ്മേളന നഗരിയിലേക്കുള്ള പതാക, കൊടിമരം, ദീപശിഖ ജാഥകൾ 29ന് വൈകീട്ട് 5ന് ഉദ്ഘാടനം ചെയ്യും. ജാഥകൾ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം 30 ന് വൈകീട്ട് 5ന് കോട്ടമൈതാനത്ത് എത്തിച്ചേരും.സമ്മേളന നഗരിയിൽ സ്വാഗതസംഘം ചെയർമാൻ എൻ.എൻ.കൃഷ്ണദാസ് പതാക ഉയർത്തും.

Previous Post

മൂന്നു മാസത്തിനിടെ പല്ലശ്ശനക്ക് നഷ്ടമായത് അമൂല്യ രത്നങ്ങൾക്കു തുല്യരായ രണ്ടു ഗുരുശ്രേഷ്ഠൻമാർ.

Next Post

സ്വർണ്ണ മെഡൽ ജേതാവ് എസ്.സയന്തിനെ അനുമോദിച്ചു

Palakkad News

Palakkad News

Next Post
സ്വർണ്ണ മെഡൽ ജേതാവ് എസ്.സയന്തിനെ അനുമോദിച്ചു

സ്വർണ്ണ മെഡൽ ജേതാവ് എസ്.സയന്തിനെ അനുമോദിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News