Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാളയാറില്‍ 84 ഗ്രാം എംഡിഎംഎ മയക്കു മരുന്നുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

Palakkad News by Palakkad News
5 years ago
in PALAKKAD
0
വാളയാറില്‍ 84 ഗ്രാം എംഡിഎംഎ മയക്കു മരുന്നുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: പാലക്കാട് വാളയാറില്‍ 84 ഗ്രാം എംഡിഎംഎ മയക്കു മരുന്നുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍.

പാലക്കാട്: വാളയാറില്‍ 84 ഗ്രാം എംഡിഎംഎ മയക്കു മരുന്നുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. രണ്ടു കേസുകളിലായി അന്തര്‍സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ പ്രധാനി ഉള്‍പ്പെടെയാണ് അറസ്റ്റിലായത്.
എക്സൈസും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങുന്നത്.

ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന കാറിന്റ സീറ്റിനടിയില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 44 ഗ്രാം എംഡിഎംഎ ലഹരി മരുന്ന് തൃശ്ശൂര്‍ അന്തിക്കാട് കിഴക്കുമുറി പെരിങ്ങോട്ടുക്കരയില്‍ ആര്‍.വിഷ്ണു ചന്ദ്രനില്‍ നിന്നാണ് പിടികൂടിയത്. കൊച്ചിയിലെ ആഡംബര ഹോട്ടലിലേക്ക് ക്രിസ്തുമസ്- പുതുവത്സര നിശാപാര്‍ട്ടി ലക്ഷ്യമിട്ടാണ് ഇവ കൊണ്ടു പോയിരുന്നതെന്നും പ്രതി മൊഴി നല്‍കി.

എക്സൈസ് ചെക്പോസ്റ്റ് ടീമിന്റെ പരിശോധനയിലാണ് സ്വകാര്യ ബസില്‍ കടത്തിയ 40 ഗ്രാം എംഎഡിഎംഎയുമായി കൊച്ചി കണയന്നൂര്‍ മണക്കുന്നം ഉദയംപേരൂര്‍ സ്വദേശി ഷെലിന്‍ എസ് .കരുണിനെ (27) അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍ നിന്ന് വിമാനത്താവളം വഴി കോയമ്ബത്തൂരിലെത്തിച്ച ലഹരി മരുന്നാണ് പിന്നീട് ബസില്‍ കേരളത്തിലേക്ക് കൊണ്ടു വന്നതെന്ന് പ്രതി പറഞ്ഞു.

Previous Post

നവോത്ഥാന സമ്മേളനം നടത്തി

Next Post

മാര്യേജ് ബ്യൂറോ ഏൻ്റ് ഏജൻസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഫെബ്രുവരി എട്ടിന്.

Palakkad News

Palakkad News

Next Post
മാര്യേജ് ബ്യൂറോ ഏൻ്റ് ഏജൻസ് അസോസിയേഷൻ   ജില്ലാ സമ്മേളനം ഫെബ്രുവരി എട്ടിന്.

മാര്യേജ് ബ്യൂറോ ഏൻ്റ് ഏജൻസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഫെബ്രുവരി എട്ടിന്.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News