Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

എസ് വൈ എസ് ചെർപ്പുളശ്ശേരി സോൺ സ്ട്രൈറ്റ് ലൈൻ ക്യാമ്പ് ഇന്ന്

Palakkad News by Palakkad News
3 years ago
in OTTAPPALAM
0
എസ് വൈ എസ് ചെർപ്പുളശ്ശേരി സോൺ സ്ട്രൈറ്റ് ലൈൻ ക്യാമ്പ് ഇന്ന്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചെർപ്പുളശ്ശേരി/ എസ് വൈ എസ് ചെർപ്പുളശ്ശേരി സോൺ സ്ട്രൈറ്റ് ലൈൻ ക്യാമ്പിനു ഇന്ന്തുടക്കം
വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ മെമ്പറായിരുന്ന മർഹൂം എംടി മാനു മുസ്‌ലിയാരുടെ മഖ്ബറ സിയാറത്തോടെ ക്യാമ്പിനു തുടക്കമാകും. എസ് വൈ എസ് സോൺ പ്രസിഡന്റ് ഉമർസഖാഫി വീരമംഗലത്തിന്റെ അദ്ധ്യക്ഷതയിൽ എസ് എം എ സംസ്ഥാന ജനറൽസെക്രട്ടറി എംപി അബ്ദുറഹ്മാൻ ഫൈസി മാരായമംഗലം ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മഅദിൻ മസാലിഹ് പ്രിൻസിപ്പാൾ ഹംസക്കോയ ബാഖവി കടലുണ്ടി, ബാപ്പു മുസ്‌ലിയാർ ചളവറ, കേരള മുസ്‌ലിം ജമാഅത്ത് ചെർപ്പുളശ്ശേരി സോൺ പ്രസിഡന്റ് കബീർ മുസ്‌ലിയാർ, സെക്രട്ടറി റഷീദ് സഖാഫി പട്ടിശ്ശേരി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് റഫീഖ് സഖാഫി പാണ്ടമംഗലം, എസ് ജെ എം ജില്ലാ ഫിനാൻസ് സെക്രട്ടറി അലി സഖാഫി മടത്തിപ്പറമ്പ്, എസ് എം എ ജില്ലാ സെക്രട്ടറി സൈതലവി മോളൂർ എന്നിവർ പ്രസംഗിക്കും.

Previous Post

തോറ്റംപാട്ട് കലാകാരനെ ആദരിച്ചു.

Next Post

മുഖ്യമന്ത്രിക്കെതിരേ വധഭീഷണി; ബിജെപി പ്രവർത്തകനെതിരേ കേസ്

Palakkad News

Palakkad News

Next Post
മുഖ്യമന്ത്രിക്കെതിരേ വധഭീഷണി; ബിജെപി പ്രവർത്തകനെതിരേ കേസ്

മുഖ്യമന്ത്രിക്കെതിരേ വധഭീഷണി; ബിജെപി പ്രവർത്തകനെതിരേ കേസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News