Tuesday, July 28, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കേരള ഗസറ്റഡ് ഓഫീസെർസ് ഫെഡറേഷൻ മാർച്ചും ധർണയും നടത്തി

Palakkad News by Palakkad News
5 years ago
in PALAKKAD
0
കേരള ഗസറ്റഡ് ഓഫീസെർസ് ഫെഡറേഷൻ മാർച്ചും ധർണയും നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേരള ഗസറ്റഡ് ഓഫീസെർസ് ഫെഡറേഷൻ പാലക്കാട്‌ ജില്ലാ കമ്മിറ്റി ജില്ലാ മാർച്ചും ധർണയും നടത്തി പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾ തിരുത്തുക കേരള സർക്കാരിന്റെ ജന പക്ഷ ബദൽ നയങ്ങൾക്ക് കരുത്തു പകരുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കേരള ഗസറ്റഡ് ഓഫീസെർസ് ഫെഡറേഷൻ നടത്തിയ ജില്ലാ മാർച്ചും ധർണയും സി പി ഐ സംസ്ഥാന കൌൺസിൽ അംഗം ജോസ് ബേബി ഉത്ഘാടനം ചെയ്തു കേരള ഗസറ്റഡ് ഓഫീസെർസ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി എ ഐ ടി യൂ സി ജില്ലാ സെക്രട്ടറി എൻ ജി മുരളീധരൻ നായർ ജോയിന്റ് കൌൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി സി ജയപ്രകാശ് സംഘടനയുടെ സംസ്ഥാന വനിതാ കമ്മിറ്റി സെക്രട്ടറി എം സ് റീജ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു പ്രകടനത്തിന് ഡോക്ടർ സുധീർ ബാബു ഡോക്ടർ റെഷിൻ രസ്മി കൃഷ്ണൻ ഡോക്ടർ ദാമോദരൻഅർച്ചന റുബീന അബ്ദുൽ മജീദ് എന്നിവർ നേതൃത്വം നൽകി സംഘടന യുടെ ജില്ലാ പ്രസിഡന്റ്‌ ജെ ബിന്ദു അധ്യഷത വഹിച്ചു യോഗത്തിൽ ജില്ലാ സെക്രട്ടറി സി മുകുന്ദ കുമാർ സ്വാഗതവും ഡോക്ടർ സി ജയൻ നന്ദിയും രേഖ പെടുത്തി

Previous Post

ബ​സു​ക​ളി​ലെ നി​യ​മ​ലം​ഘ​നം എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ്​ യൂ​നി​റ്റ് ന​ഗ​ര​ത്തി​ൽ​ പ​രി​ശോ​ധ​ നടത്തി

Next Post

തോറ്റംപാട്ട് കലാകാരനെ ആദരിച്ചു.

Palakkad News

Palakkad News

Next Post
തോറ്റംപാട്ട് കലാകാരനെ ആദരിച്ചു.

തോറ്റംപാട്ട് കലാകാരനെ ആദരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News