Friday, July 24, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വോട്ടർ ഐഡിയുമായി ആധാർ ബന്ധിപ്പിക്കുന്നത് കൃത്രിമം കാണിക്കാൻ കാരണമാകും; തീരുമാനം പിൻവലിക്കണം:

Palakkad News by Palakkad News
5 years ago
in PALAKKAD
0
വോട്ടർ ഐഡിയുമായി ആധാർ ബന്ധിപ്പിക്കുന്നത്  കൃത്രിമം കാണിക്കാൻ കാരണമാകും; തീരുമാനം പിൻവലിക്കണം:
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വോട്ടർ ഐഡിയുമായി ആധാർ ബന്ധിപ്പിക്കുന്നത് വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കാൻ കാരണമാകും; തീരുമാനം പിൻവലിക്കണം:

പാലക്കാട്‌ :ആധാർ കാർഡുകൾ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഒ എം എ സലാം. അടുത്തിടെ പാസാക്കിയ തിരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്ലിലെ വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശം ഗുരുതരമായ നിരവധി ആശങ്കകൾ ഉയർത്തുന്നുണ്ട്. പൊതുവിതരണ പദ്ധതിക്ക് അല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ആധാർ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് എല്ലാ പൗരന്മാർക്കും ആധാർ നിർബന്ധമാക്കുമെന്ന 2015ലെ സുപ്രിംകോടതി ഉത്തരവിന് വിരുദ്ധമാണ് ഈ പരിഷ്‌കാരം. പുതിയ തീരുമാനം സ്വകാര്യതയെന്ന മൗലികാവകാശത്തെയും വെല്ലുവിളിക്കുന്നതാണ്. അധികാരം കൈയ്യാളുന്നവർ തങ്ങൾക്കെതിരായി വരുമെന്ന് ഭയപ്പെടുന്നവരെ ഒഴിവാക്കിക്കൊണ്ട് വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കാൻ ഡാറ്റ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുമേറെയാണ്.

കഴിഞ്ഞ സെൻസസ് പ്രകാരം ഇന്ത്യയുടെ സാക്ഷരതാ നിരക്ക് 73 ശതമാനം മാത്രമാണ്. ഡിജിറ്റൽ ഇന്ത്യ എന്ന് വിളിക്കപ്പെടുന്ന ഇന്ത്യ ഇപ്പോഴും ഭൂരിപക്ഷം ഇന്ത്യക്കാർക്കും അപ്രാപ്യമാണ്. വോട്ടെടുപ്പ് പ്രക്രിയ ഡിജിറ്റലൈസ് ചെയ്യുമെന്ന വ്യാജേന ആധാറിനെ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കുന്ന ഈ പ്രക്രിയ രാജ്യത്തെ പാർശ്വവൽക്കരിക്കപ്പെട്ട വലിയൊരു വിഭാഗത്തെ ജനാധിപത്യ പ്രക്രിയയിൽ നിന്ന് പുറത്താക്കും. കേന്ദ്രം ഉടൻ തീരുമാനം പിൻവലിക്കണമെന്നും പോപുലർ ഫ്രണ്ട് ആവശ്യപ്പെടുന്നു.

Previous Post

ഈശ്വരൻ്റെ വരദാനമാണ് കല: നോർത്ത് എസ്.ഐ.-സി.കെ.രാജേഷ്.

Next Post

കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

Palakkad News

Palakkad News

Next Post
കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News