മുൻസിപ്പൽ ബസ് സ്റ്റാൻഡ് പുനർ നിർമ്മിക്കണം എന്ന് ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് പാലക്കാട് നഗരസഭ ചെയർപേഴ്സണിനെ ഉപരോധിച്ചു.
പ്രസിഡൻറ് സദ്ദാംഹുസൈന്റ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരസഭ അധ്യക്ഷയെ നേരിൽ കണ്ടു ബസ്റ്റാൻഡ് മാതൃക കൈമാറാനാണ് എത്തിയത്. ഏറെ നേരത്തെ വാക്ക് തർക്കത്തിന് ശേഷം പോലീസ് പ്രവർത്തകരെ നീക്കം ചെയ്യുകയാണുണ്ടായത് :