Sunday, May 18, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

അട്ടപ്പാടി യിലെ ശിശുമരണങ്ങൾ ദേശീയ ഏജൻസി അന്വേഷിക്കണം

Palakkad News by Palakkad News
3 years ago
in MANNARKKAD
0
അട്ടപ്പാടി യിലെ ശിശുമരണങ്ങൾ ദേശീയ ഏജൻസി അന്വേഷിക്കണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

“അട്ടപ്പാടി യിലെ ശിശുമരണങ്ങൾ ദേശീയ ഏജൻസി അന്വേഷിക്കണം “=============== ഇന്ധന സബ്സീഡിഅനുവദിക്കുക, കാർഷിക മേഖല യെസംരക്ഷിക്കുക,അട്ടപ്പാടിശിശുമരണം സമഗ്ര അന്വേഷണം നടത്തുക, വന്യമൃഗ ശല്യം തടയുക തുടങ്ങി കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ, ജനവിരുദ്ധ നയങ്ങൾക്കെതിരെ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4മണിക്ക് കോട്ട മൈതാനം മുൻവശത്ത് (അഞ്ച് വിളക്കിന് സമീപം ) പ്രതിക്ഷേധധർണ നടത്തി. ജില്ലാ പ്രസിഡന്റ്‌ ജോബി ജോൺ അധ്യക്ഷതവഹിച്ച യോഗത്തിൽ അട്ടപ്പാടിയിലെ ശിശുമരണങ്ങൾ ദേശീയ ഏജൻസി അന്വേഷിക്കണമെന്ന് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ :മോൻസ് ജോസഫ് mla ഉത്ഘാടനം ചെയ്തു ആവശ്യപ്പെട്ടു. നേതാക്കളായ ജെയ്സൺ ജോസഫ്, കെ.ശിവരാജേഷ്, തോമസ് ജേക്കബ്, വി എ. ബെന്നി, ടി കെ. വത്സല്ലൻ, എൻ വി. സാബു, എൻ പി. ചാക്കോ,പി കെ. മാധവവാര്യർ, ചാർളി മാത്യു, എം വി. രാമചന്ദ്രൻ നായർ, സുന്ദർരാജ്, പ്രജീഷ് പ്ലാക്കൽ, ടി കെ. സുബ്രമണ്യൻ, കെ പി. ശശീന്ദ്രൻ, ചോലയിൽ വേലായുധൻ, സന്തോഷ്‌, സലിം കണ്ണാടി,സതീഷ് പുതുശേരി, ജയകൃഷ്ണൻ കോട്ടായി, ജയൻ മാത്തൂർ,ജോഷി പള്ളി നീരയ്ക്കൽ സജി,അജയ് എന്നിവർ സംസാരിച്ചു.

Previous Post

അട്ടപ്പാടി ശിശുമരണം: നിഷ്പക്ഷ അന്വേഷണം നടത്തണം. -വനിതാ ഗാന്ധിദർശൻ വേദി

Next Post

കുഞ്ഞുമക്കൾക്കൊപ്പം കണ്ണോരവുമായി പല്ലാവൂർ ഗവണ്മെന്റ് എൽ. പി. സ്കൂൾ

Palakkad News

Palakkad News

Next Post
കുഞ്ഞുമക്കൾക്കൊപ്പം കണ്ണോരവുമായി പല്ലാവൂർ ഗവണ്മെന്റ് എൽ. പി. സ്കൂൾ

കുഞ്ഞുമക്കൾക്കൊപ്പം കണ്ണോരവുമായി പല്ലാവൂർ ഗവണ്മെന്റ് എൽ. പി. സ്കൂൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ, ചിറ്റൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം ചെയ്യും

May 17, 2025
മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

May 15, 2025
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News