Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

അട്ടപ്പാടിയുടെ അഭിമാനം ഡോ.അനുപമയെ ഫ്രറ്റേണിറ്റി ആദരിച്ചു

Palakkad News by Palakkad News
5 years ago
in MANNARKKAD
0
അട്ടപ്പാടിയുടെ അഭിമാനം ഡോ.അനുപമയെ ഫ്രറ്റേണിറ്റി ആദരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:ആദിവാസി വിഭാഗത്തിൽ നിന്നും ആയുർവേദ വൈദ്യശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി അട്ടപ്പാടിയുടെ അഭിമാനമായ ഷോളയൂർ ഊരിലെ ഡോ.അനുപമ BAMS നെ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ആദരിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് മഹേഷ് തോന്നക്കൽ ഊരിലെത്തി അനുപമക്ക് ഉപഹാരം കൈമാറി.ജില്ല ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ,വൈസ് പ്രസിഡന്റ് ഫിറോസ്.എഫ്. റഹ്മാൻ,മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയംഗം വസീം സ്വാലിഹ്,അഫീഫ് മണ്ണാർക്കാട്,ഷോളയൂർ ഊര് എസ്.ടി പ്രെമോട്ടർ ചിത്ര,അനുപമയുടെ ബന്ധുക്കൾ എന്നിവർ പങ്കെടുത്തു.
ആദിവാസി ഇരുള സമുദായാംഗമായ അനുപമ പാലക്കാട് ശാന്തിഗിരി ആയുർവേദ മെഡി.കോളേജിൽ നിന്നാണ് ബി.എ.എം.എസ് ബിരുദം കരസ്ഥമാക്കിയത്.

Photo:ഡോ.അനുപമ ബി.എ.എം.എസിന് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി നൽകുന്ന ഉപഹാരം സംസ്ഥാന വൈസ് പ്രസി.മഹേഷ് തോന്നക്കൽ കൈമാറുന്നു.

Previous Post

വാളയാര്‍ കേസ്: ഡമ്മി പരീക്ഷണവുമായി സി.ബി.ഐ

Next Post

KSSPA സംസ്ഥാന കരിദിനം ആചരിച്ചു.

Palakkad News

Palakkad News

Next Post
KSSPA സംസ്ഥാന കരിദിനം ആചരിച്ചു.

KSSPA സംസ്ഥാന കരിദിനം ആചരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News