Thursday, August 6, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

മ​ങ്ക​ര​യി​ൽ കാ​ലി​ക്കു​ട​വു​മാ​യി വീ​ട്ട​മ്മ​മാ​രു​ടെ പ്ര​തി​ഷേ​ധം

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മ​ങ്ക​ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്മു​ക-​കോ​ട്ട മേ​ഖ​ല​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും ഹൗ​സ് ക​ണ​ക്ഷ​ൻ ന​ൽ​കാ​ത്ത​തി​ൽ ടീം ​മ​ങ്ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ട​മ്മ​മാ​ർ കാ​ലി​ക്കു​ടം റോ​ഡി​ൽ വെ​ച്ച് പ്ര​തി​ഷേ​ധി​ച്ചു.
മേ​ഖ​ല​യി​ലെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര​ട​ക്കം 75 ലേ​റെ കു​ടും​ബ​ങ്ങ​ളാ​ണ് തീ​രാ​ദു​രി​ത​ത്തി​ലാ​യ​ത്. സ​മീ​പ​ത്തു​കൂ​ടി കോ​ട്ട കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ൻ പോ​കു​ന്നു​ണ്ട​ങ്കി​ലും ഇ​വ​ർ​ക്കാ​ർ​ക്കും ഹൗ​സ് ക​ണ​ക്​​ഷ​ൻ ല​ഭി​ച്ചി​ട്ടി​ല്ല. 2015ൽ ​ജ​ല​നി​ധി പ​ദ്ധ​തി​യു​ടെ പേ​ര് പ​റ​ഞ്ഞ് 2000 മു​ത​ൽ 2200 രൂ​പ വ​രെ ഹൗ​സ് ക​ണ​ക്​​ഷ​നി​നാ​യി അ​ധി​കൃ​ത​ർ പി​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ആ​റു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​ത്തി​ലാ​ണിവർ. എ​ന്നാ​ൽ, കു​റ​ച്ച് കു​ടും​ബ​ങ്ങ​ൾ​ക്ക് ക​ണ​ക്​​ഷ​ൻ ല​ഭി​ച്ചി​ട്ടു​ണ്ട്. 75 കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ര​ണ്ടു​പൊ​തു​ടാ​പ്പു​ക​ൾ മാ​ത്ര​മാ​ണ് ഏ​ക ആ​ശ്ര​യം. ഒ​ന്നോ ര​ണ്ടോ മ​ണി​ക്കൂ​ർ മാ​ത്ര​മേ പൊ​തു​ടാ​പ്പി​ൽ വെ​ള്ളം ല​ഭി​ക്കൂ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്തി​ൽ പ​ല​ത​വ​ണ ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. കോ​വി​ഡ് കാ​ല​ത്താ​ണ് ഇ​വ​ർ കു​ടി​വെ​ള്ള​ത്തി​നാ​യി ഏ​റെ വ​ല​ഞ്ഞ​ത്. സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ വെ​ള്ള​മെ​ടു​ക്കാ​ൻ പോ​ലും സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. മു​ഴു​വ​ൻ​പേ​ർ​ക്കും ഹൗ​സ് ക​ണ​ക്​​ഷ​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത വീ​ട്ട​മ്മ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ മുന്നോട്ടുപോകുമെന്നും അവർ പറഞ്ഞു

Previous Post

ആരോഗ്യമന്ത്രി എന്തിനാണ് അട്ടപ്പാടിയില്‍ വന്നത്?- വിമര്‍ശനവുമായി വി ഡി സതീശൻ

Next Post

കേരള കണക്കൻ മഹാസഭ അംബേദ്ക്കറുടെ 165- മത് പരി നിർവ്വാണ ദിനം ആചരിച്ചു.

Palakkad News

Palakkad News

Next Post
കേരള കണക്കൻ മഹാസഭ  അംബേദ്ക്കറുടെ 165- മത് പരി നിർവ്വാണ ദിനം ആചരിച്ചു.

കേരള കണക്കൻ മഹാസഭ അംബേദ്ക്കറുടെ 165- മത് പരി നിർവ്വാണ ദിനം ആചരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News