Sunday, July 26, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജനസേവന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു വി യു യഹിയ; അനുസ്മരണ സദസ്സ്

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജനസേവന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു വി യു യഹിയ; അനുസ്മരണ സദസ്സ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജനസേവന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു വി യു യഹിയ; അനുസ്മരണ സദസ്സ്

പാലക്കാട്: അന്തരിച്ച പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ വി യു യഹിയ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. പാലക്കാട് പേഴുങ്കര എംഐ ഹാളില്‍ പേഴുംങ്കര ജനകീയ കൂട്ടായമയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഓര്‍മകള്‍ പങ്കുവച്ചു. രാഷ്ട്രീയ ജനസേവന രംഗത്തെ നിറസാന്നിധ്യമായിരുന്നു അദ്ദേഹമെന്ന് സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു. സി എ ഷെമീര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പറും പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് കൂടിയായ ടി എച്ച് ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. മുന്‍വാര്‍ഡ് മെമ്പര്‍ വെല്‍ഫെയര്‍ പാര്‍ട്ടി പാലക്കാട് മണ്ഡലം പ്രസിഡന്റ് റിയാസ് ഖാലിദ് സ്വാഗതം പറഞ്ഞു.
നെറ്റിത്തടത്തില്‍ വിയര്‍പ്പുതുള്ളിയുമായി നാഥനെ കണ്ട് മുട്ടുന്നവര്‍ എന്നാണ് സത്യ വിശ്വാസികളെ കുറിച്ച് പറയാറുള്ളത്. അത് ശരിവക്കുന്ന തരത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സമയവും സജീവ സാന്നിധ്യമായിരുന്നു യഹിയ വലിയകത്ത് എന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗവും പാലക്കാട് നഗരസഭ കൗണ്‍സിലറുമായ എം സുലൈമാന്‍ പറഞ്ഞു.
എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സഹീര്‍ ചാലിപുറം, പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി സിദ്ദിഖ് തോട്ടിന്‍കര, ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡന്റ് അബൂബക്കര്‍ സിദ്ധീഖ്, പാലക്കാട് നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ കെ കാജാ ഹുസൈന്‍, പിരിയാരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അബ്ദുല്‍ നാസര്‍, എസ്ഡിടിയു മുന്‍ ജില്ലാ പ്രസിഡന്റ് ഒ എച്ച് ഖലീല്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹംസ ചെമ്മാനം, യൂത്ത് കോണ്‍ഗ്രസ് നേതാവും നഗരസഭാ കൗണ്‍സിലറുമായ മന്‍സൂര്‍ മണ്ണഞ്ചേരി, എസ് എം നാസര്‍, നസീര്‍ തൊട്ടിയന്‍, സലാം, എസ് എം എ നാസര്‍, ഷമീര്‍ തൊട്ടിയന്‍, സഫിയ അബൂ താഹിര്‍, സജീര്‍ പേഴുംങ്കര തുടങ്ങിയ രാഷ്ട്രീയ പ്രമുഖര്‍ സംബന്ധിച്ച് സംസാരിച്ചു.
മേപ്പറമ്പ് പേഴുങ്കര ഉമ്മറിന്റെ മകന്‍ വി യു യഹിയ(48) ഇക്കഴിഞ്ഞ ഒന്നിനാണ് മരണപ്പെട്ടത്. കൊവിഡ് ബാധിച്ച് കരള്‍ സംബന്ധമായ രോഗം മൂര്‍ച്ഛിച്ചതാണ് മരണ കാരണമായത്.
എസ്ഡിപിഐ പാലക്കാട് മണ്ഡലം പ്രസിഡന്റ്, ദേശീയ മനുഷ്യാവകാശ ഏകോപന സമിതി ജില്ലാ കമ്മിറ്റി അംഗം, പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ കൗണ്‍സില്‍ അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Previous Post

ഓണ്‍ലൈന്‍ വഴി പണം തട്ടിയ നൈജീരിയന്‍ സ്വദേശി ഉള്‍പ്പടെ രണ്ടു പേർ പിടിയിൽ

Next Post

ഒലവക്കോടെത്താൻ മലമ്പുഴക്കാർ കഷ്ടപ്പെടുന്നു.

Palakkad News

Palakkad News

Next Post
ഒലവക്കോടെത്താൻ മലമ്പുഴക്കാർ കഷ്ടപ്പെടുന്നു.

ഒലവക്കോടെത്താൻ മലമ്പുഴക്കാർ കഷ്ടപ്പെടുന്നു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News