Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഒലവക്കോടെത്താൻ മലമ്പുഴക്കാർ കഷ്ടപ്പെടുന്നു.

Palakkad News by Palakkad News
3 years ago
in PALAKKAD
0
ഒലവക്കോടെത്താൻ മലമ്പുഴക്കാർ കഷ്ടപ്പെടുന്നു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ: രാവിലെ പതിനൊന്നു മണി കഴിഞ്ഞാൽ മലമ്പുഴയിൽ നിന്നും ഒലവക്കോട്ടേക്ക്ബസ്സ് കാത്തുനിന്നാൽ കിട്ടില്ല. ഒലവക്കോട് ബോർഡ് വെച്ചു വരുന്ന ബസ്സുകൾ കടുക്കാം കുന്നം മാട്ടൂ മന്ത വഴി നേരെ പാലക്കാട്ടേക്ക് പോവുകയാണ് ചെയ്യൂന്നത്. ഒലവക്കോട് എത്തണമെങ്കിൽ വിക്ടോറിയ കോളേജ് സ്റ്റോപ്പിലിറങ്ങി വേറെ ബസ്സ് മാറി കയറി പോകണം. യാത്രക്കാരന് സാമ്പത്തീകവും സമയവും നഷ്ടമാവുന്നു.അകത്തേത്തറ റെയിൽവേ മേൽപാലം പണി നടക്കുന്നതിനാൽ മലമ്പുഴയിൽ നിന്നും ഒലവക്കോട് വഴി പോകേണ്ടതായ ബസ്സുകൾ ചിത്ര ജങ്ങ്ഷൻ – എഞ്ചിനിയറിങ്ങ് കോളേജ് – ഉമ്മിണി-വഴി പോകണമെന്നാണ് നിർദ്ദേശമെങ്കിലും പല ബസ്സുകളും ഉച്ചയോടെ ആ വഴിക്കുള്ള പോക്ക് ഉപേക്ഷിക്കുകയാണെന്നും ആ സമയത്തുള്ള യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നതെന്നും യാത്രക്കാർ പറഞ്ഞു.എന്നാൽ നാലോ അഞ്ചോ യാത്രക്കാർ മാത്രമായിരിക്കും ഈ സമയങ്ങളിൽ ഒലവക്കോട് ഭാഗത്തേക്ക് പലപ്പോഴും ഉണ്ടാവുകയെന്നും ചുറ്റി വളഞ്ഞു പോകുമ്പോൾ ഇന്ധനനഷ്ടം കൂടുന്നതു കൊണ്ടാണ് ഈ സമയങ്ങളിൽ ഒലവക്കോട് യാത്ര ഒഴിവാക്കുന്നതെന്നും ബസ്സുകാർ പറയുന്നു.

Previous Post

മികവാർന്ന പ്രവർത്തനങ്ങളുമായി പൊൽപ്പുള്ളി ഗ്രാമ പഞ്ചായത്ത്

Next Post

ഓണ്‍ലൈന്‍ വഴി പണം തട്ടിയ നൈജീരിയന്‍ സ്വദേശി ഉള്‍പ്പടെ രണ്ടു പേർ പിടിയിൽ

Palakkad News

Palakkad News

Next Post
ഓണ്‍ലൈന്‍ വഴി പണം തട്ടിയ  നൈജീരിയന്‍ സ്വദേശി ഉള്‍പ്പടെ രണ്ടു പേർ പിടിയിൽ

ഓണ്‍ലൈന്‍ വഴി പണം തട്ടിയ നൈജീരിയന്‍ സ്വദേശി ഉള്‍പ്പടെ രണ്ടു പേർ പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News