Friday, August 14, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കഞ്ചിക്കോട് ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു: യാത്രക്കാർ ഓടിരക്ഷപ്പെട്ടത്തിനാൽ വൻ ദുരന്തം ഒഴിവായി

Palakkad News by Palakkad News
5 years ago
in PALAKKAD
0
കഞ്ചിക്കോട് ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു: യാത്രക്കാർ ഓടിരക്ഷപ്പെട്ടത്തിനാൽ വൻ ദുരന്തം ഒഴിവായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കഞ്ചിക്കോട് ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു: യാത്രക്കാർ ഓടിരക്ഷപ്പെട്ടത്തിനാൽ വൻ ദുരന്തം ഒഴിവായി

കഞ്ചിക്കോട് RB ഓഡിറ്റോറിയത്തിന് എതിർവശം ഓടിക്കൊണ്ടിരിക്കുന്ന കാർ ഇന്ന് കത്തി നശിച്ചു. മലപ്പുറത്തു നിന്നും ചികിൽസാ ആവശ്യാർഥം രോഗിയുമായി ചെന്നൈയിലേക്ക് പോകുന്ന 4 പേരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിനു മുൻവശം കത്തുന്നത് കണ്ട് യാത്രക്കാർ ഇറങ്ങിയോടിയതിനാൽ ആളപായനുണ്ടായില്ല. വൈധ്യുതി ട്രാൻസ്‌ഫോമറിന് സമീപതു വെച്ചാണ് കാർ കത്തിയത് എന്നതും അപകട സാധ്യത വർധിപ്പിച്ചു. കഞ്ചിക്കോട് അഗ്നിരക്ഷാ സേനയും പോലീസും ചേർന്ന് സമയോചിത ഇടപെടൽ നടത്തി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ട് ആണ് തീ കത്താനുണ്ടായ കാരണമെന്നാണ് പ്രാഥമിക നിഗമനം.
asst. സ്റ്റേഷൻ ഓഫീസർ tr രാഗേഷ്, സീനിയർ fire and റെസ്ക്യൂ ഓഫീസർ po വർഗീസ്, ഗിരീഷ് ചന്ദ്രൻ, s വിപിൻ, b. സുഭാഷ്, കെ. ഷിബു, cs കൃഷ്ണപ്രസാദ്‌, homguard c rajan, നാഗദസൻ എന്നിവർ ചേർന്നാണ് തീയണച്ചത്.

ശ്രീശാന്ത്, ശ്രീജിത്ത്, സുരേഷ് ബാബു, വേലായുധൻ

ഡ്രസ്, ക്യാഷ്, ഗാസിൽ ഓടുന്ന വണ്ടി, ഫുൾ കുട്ടി

Previous Post

ഓര്‍മിക്കാം ബാബരി ചിത്രരചനാ മത്സരം ജൂനിയർ ഫ്രന്റ്സ് നടത്തി

Next Post

വേർതിരിവിന്റെ കാലത്ത് ഒരുമിച്ചിരിക്കൽ അനിവാര്യതയാണ്. ജമാഅത്തെ ഇസ്‌ലാമി.

Palakkad News

Palakkad News

Next Post
വേർതിരിവിന്റെ കാലത്ത് ഒരുമിച്ചിരിക്കൽ അനിവാര്യതയാണ്. ജമാഅത്തെ ഇസ്‌ലാമി.

വേർതിരിവിന്റെ കാലത്ത് ഒരുമിച്ചിരിക്കൽ അനിവാര്യതയാണ്. ജമാഅത്തെ ഇസ്‌ലാമി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News