Thursday, May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കൽമണ്ഡപം ബൈപ്പാസിൽ വാഹനാപകടം. യാത്രക്കാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

Palakkad News by Palakkad News
3 years ago
in PALAKKAD
0
കൽമണ്ഡപം  ബൈപ്പാസിൽ വാഹനാപകടം.  യാത്രക്കാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്,കൽമണ്ഡപം – ശേഖരിപുരം ബൈപ്പാസിൽ വാഹനാപകടം. ഇരുചക്രവാഹന യാത്രക്കാരി
തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

https://youtu.be/m4Iiz2wXKL8

ഇന്ന് പലാൽ ജംഷണിലാണ് അപകടം നടന്നത്. അപകടത്തിൽ സാരമായി പരിക്കേറ്റ മലമ്പുഴ ചേറാഡ് സ്വദേശി ദീപ്തിയെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൃത്ത പരിശീലനം കഴിഞ്ഞ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. മംഗലാപുരത്തു നിന്നും കോയമ്പതൂരിലേക്ക് പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുപോവുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. സിഗ്നൽ മറികടന്ന് ലോറി എത്തിയതാണ് അപകട കാരണം.
Previous Post

ആദിനാഥ് എന്ന കുരുന്നിന് കൈത്താങ്ങുമായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

Next Post

ഓര്‍മിക്കാം ബാബരി ചിത്രരചനാ മത്സരം ജൂനിയർ ഫ്രന്റ്സ് നടത്തി

Palakkad News

Palakkad News

Next Post
ഓര്‍മിക്കാം ബാബരി ചിത്രരചനാ മത്സരം ജൂനിയർ ഫ്രന്റ്സ് നടത്തി

ഓര്‍മിക്കാം ബാബരി ചിത്രരചനാ മത്സരം ജൂനിയർ ഫ്രന്റ്സ് നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News