Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

കേരളത്തോടുള്ള കേന്ദ്ര നിലപാട്‌ ദൗർഭാഗ്യകരം: മന്ത്രി

Palakkad News by Palakkad News
4 years ago
in MANNARKKAD
0
കേരളത്തോടുള്ള കേന്ദ്ര നിലപാട്‌ ദൗർഭാഗ്യകരം: മന്ത്രി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌
കേരളത്തിന്റെ കോവിഡ്‌ പ്രതിരോധത്തെക്കുറിച്ച്‌ കേന്ദ്രം തെറ്റിദ്ധാരണ പരത്തുന്നത്‌ ദൗർഭാഗ്യമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌ പറഞ്ഞു. അട്ടപ്പാടിയിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ്‌ മരണം റിപ്പോർട്ട്‌ ചെയ്യുന്നതിൽ കേരളത്തെ മാതൃകയാക്കണമെന്ന്‌ സുപ്രീംകോടതി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. പുതുക്കിയ മാനദണ്ഡമനുസരിച്ച്‌ കോവിഡ്‌ സ്ഥിരീകരിച്ച്‌ 30 ദിവസത്തിനുള്ളിലെ മരണം കോവിഡ്‌ മരണമാണ്‌.
ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്‌ മരണമെങ്കിൽ 30 ദിവസത്തിനുശേഷമുള്ളതും കോവിഡ്‌ മരണമാകും. അർഹരായ പരമാവധി ആളുകൾക്ക്‌ ധനസഹായമടക്കം ലഭ്യമാക്കാനാണ്‌ സംസ്ഥാന സർക്കാർ ശ്രമം. ഇന്ത്യയിൽ 1.4 ശതമാനമാണ്‌ കോവിഡ്‌ മരണനിരക്ക്‌. കേരളത്തിൽ ഇത്‌ 0.6 ശതമാനമാണെന്നും മന്ത്രി പറഞ്ഞു.

Previous Post

വീട് കയറി മർദിച്ച കേസിൽ മൂന്ന് പേർ പിടിയിൽ

Next Post

ശിശു മരണം:ഫ്രറ്റേണിറ്റി സംഘം അട്ടപ്പാടി സന്ദർശിച്ചു

Palakkad News

Palakkad News

Next Post
ശിശു മരണം:ഫ്രറ്റേണിറ്റി സംഘം അട്ടപ്പാടി സന്ദർശിച്ചു

ശിശു മരണം:ഫ്രറ്റേണിറ്റി സംഘം അട്ടപ്പാടി സന്ദർശിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News