Tuesday, July 28, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

കട്ടളപാറയിൽ പനി ക്ലിനിക് നടത്തി

Palakkad News by Palakkad News
5 years ago
in CHITTUR
0
കട്ടളപാറയിൽ പനി ക്ലിനിക് നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെല്ലിയാമ്പതി : മലയോര മേഖലയായ നെല്ലിയാമ്പതിയിൽ, വനത്തിനകത്തുള്ള കട്ടളപ്പാറ ആദിവാസി കോളനിയിൽ പനി ക്ലിനിക് നടത്തി. നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഗൈനക്കോളജിസ്റ്റ് ഡോ.പി ലക്ഷ്‌മി കോളനി വാസികളെ പരിശോധിച്ചു. ഫാർമസിസ്ററ് റീജ മരുന്ന് വിതരണം നടത്തി. പരിപാടിയിൽ കൈകാട്ടി ആശുപത്രിയിലെ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ മാരായ ജെ. ആരോഗ്യം ജോയ്സൺ, എസ്. ശരൺറാം, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നേഴ്സ് ആൻസി ആലിയാർ, RBSK നേഴ്സ് അഞ്ജലി വിജയൻ എന്നിവർ പങ്കെടുത്തു. കട്ടളപാറക്ക് പോകുന്ന വഴിയിൽ, കുറുകെ മരം വീണ് കിടക്കുന്നതു കാരണം ആരോഗ്യ പ്രവർത്തകർ നാലു കിലോമീറ്റർ ദൂരം നടന്നാണ് കോളനിയിൽ എത്തിച്ചേർന്നത്.

Previous Post

ഗാന്ധിദർശൻ ഹരിതവേദി തരൂർ നിയോജക മണ്ഡലം കൺവെൻഷൻ നടത്തി.

Next Post

അർഹതപ്പെട്ടവരെ സഹായിക്കുന്നതാണു് യഥാർത്ഥ ജീവകാരുണ്യ പ്രവർത്തനം.

Palakkad News

Palakkad News

Next Post
അർഹതപ്പെട്ടവരെ സഹായിക്കുന്നതാണു് യഥാർത്ഥ ജീവകാരുണ്യ പ്രവർത്തനം.

അർഹതപ്പെട്ടവരെ സഹായിക്കുന്നതാണു് യഥാർത്ഥ ജീവകാരുണ്യ പ്രവർത്തനം.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News