Sunday, August 2, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാഹന പരിശോധന കര്‍ശനമാക്കി ജില്ലയിൽ മൂന്ന് മാസത്തിനിടെ പിഴ 80 ലക്ഷം

Palakkad News by Palakkad News
5 years ago
in PALAKKAD
0
പ്രായപൂർത്തിയാകാത്ത കുട്ടി വാഹനം ഓടിച്ചതിന് അമ്മയ്ക്ക് പിഴ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് : വാഹനാപകടനിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്. താലൂക്കടിസ്ഥാനത്തിലേക്ക് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പരിശോധന വ്യാപിച്ചതോടെയാണ് പാലക്കാട് ജില്ലയില്‍ അപകടനിരക്ക് കുറഞ്ഞത്.മോട്ടോര്‍വാഹന വകുപ്പിന്റെ പരിശോധനകള്‍ക്ക് പുറമേ കോവിഡ് മൂലമുണ്ടായിരുന്ന നിയന്ത്രണങ്ങളും അപകടങ്ങള്‍ കുറയ്ക്കുന്നതിന് സഹായകമായി.

മണ്ണാര്‍ക്കാടൊഴികെയുള്ള എല്ലാ താലൂക്കിലും മരണ-അപകട നിരക്കുകള്‍ കുറഞ്ഞു. മണ്ണാര്‍ക്കാട്ട് 2019 ല്‍ 183 പേര്‍ അപകടത്തിലായി 24 പേര്‍ മരിച്ചപ്പോള്‍ 2021 ല്‍ 194 അപകടം നടക്കുകയും 27 പേര്‍ മരിക്കയും ചെയ്തെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ കണക്ക്.താലൂക്ക് തലങ്ങളിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചതും ഒപ്പം അപകടങ്ങള്‍കൂടുതലുള്ള റോഡുകള്‍ കേന്ദ്രീകരിച്ച്‌ പരിശോധന നടത്തിയതുമാണ് റോഡില്‍ കുറേയേറെ ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ സഹായിച്ചത്.

ജില്ലയില്‍ ഒക്ടോബറില്‍ നടന്ന അപകടങ്ങളില്‍ മരണം സംഭവിച്ചതില്‍ 43 ശതമാനവും വൈകീട്ട് മൂന്നുമണിക്കും രാത്രി ഒമ്ബതുമണിക്കുമിടയിലാണ്. 36 അപകടങ്ങളില്‍ നിന്നായി ആറുപേരാണ് മരിച്ചത്. രാവിലെ ഒമ്ബതുമണിക്കും 12 മണിക്കും ഇടയിലുള്ള സമയത്ത് 37 അപകടങ്ങള്‍ നടക്കുകയും നാലുപേര്‍ മരിക്കയും ചെയ്തു. ഒക്ടോബറില്‍ 166 അപകടങ്ങളില്‍നിന്നായി 23 പേരാണ് മരിച്ചത്.മൂന്നുമാസത്തിനിടെ വിവിധ ഗതാഗതനിയമ ലംഘനങ്ങള്‍ക്കായി 80.74 ലക്ഷം രൂപയാണ് പിഴയായി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഈടാക്കിയത്. ഏറ്റവുംകൂടുതല്‍ പിഴയീടാക്കിയത് ഒക്ടോബറിലാണ് -30.13 ലക്ഷം രൂപ. സെപ്റ്റംബറില്‍ 23.32 ലക്ഷവും ഓഗസ്റ്റില്‍ 27.29 ലക്ഷവും പിഴയീടാക്കി.

Previous Post

അട്ടപ്പാടിക്ക്​ അനുവദിച്ച കോടതി ചു​വ​പ്പു​നാ​ട​യി​ൽ കു​രു​ങ്ങി നീളുന്നു​

Next Post

മുസ്‌ലിം ലീഗ് കൊടിമരത്തിൽ റീത്ത് വെച്ച് പ്രതിഷേധം

Palakkad News

Palakkad News

Next Post
മുസ്‌ലിം ലീഗ് കൊടിമരത്തിൽ റീത്ത് വെച്ച് പ്രതിഷേധം

മുസ്‌ലിം ലീഗ് കൊടിമരത്തിൽ റീത്ത് വെച്ച് പ്രതിഷേധം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News