Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

അടൂപ്പൂ കൂട്ടി സമരം നടത്തി.

Palakkad News by Palakkad News
4 years ago
in PALAKKAD
0
അടൂപ്പൂ കൂട്ടി സമരം നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കെ.പി.എസ്.ടി.എ പാലക്കാട് ജില്ല കമ്മറ്റി അടുപ്പുകൂട്ടൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.സ്ക്കൂൾഉച്ചഭക്ഷണ പദ്ധതിയുടെ ചെലവുകൾ അനിയന്ത്രിതാംവണ്ണം വർധിച്ചിട്ടും ഉച്ചഭക്ഷണത്തുക വർധിപ്പിച്ചു നൽകാൻ തയ്യാറാകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു .കെ .പി .സി സി ജനറൽ സെക്രട്ടറി ശ്രീമതി കെ.എ. തുളസി അടുപ്പുകൂട്ടൽ സമരം ഉദ്ഘാടനം ചെയ്തു .പോഷക ഗുണങ്ങൾ അടങ്ങിയ ഉച്ചഭക്ഷണം കുട്ടികളുടെ അവകാശമാണെന്നിരിക്കെ അതിനെ തടസ്സപ്പെടുത്തുന്ന തരത്തിൽ നിൽക്കുന്ന സർക്കാർ നയങ്ങൾ തിരുത്തണമെന്ന് ഉദ്ഘാടനം ചെയ്തു തുളസി ടീച്ചർ ആവശ്യപ്പെട്ടു .ജില്ല പ്രസിഡൻറ് ഷാജി തെക്കേതിൽ അധ്യക്ഷത വഹിച്ചു .സംസ്ഥാന ഭാരവാഹികളായ എം ഷാജു ,ബി സുനിൽ കുമാർ സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ വി ഉണ്ണിക്കൃഷ്ണൻ, കെ.സാവിത്രി ,ജി. അജിത് കുമാർ ,ജി രാജലക്ഷ്മി ,കെ.ശശിധരൻ ,എം ശശികുമാർ ,സംസ്ഥാന HM ഫോറം കൺവീനർ കെ സക്കീർ ഹുസ്സൈൻ തുടങ്ങിയവർ സംസാരിച്ചു .റവന്യു ജില്ല സെക്രട്ടറി എം വിജയരാഘവൻ സ്വാഗതവും ജില്ല ട്രഷറർ കെ.ശ്രീജേഷ് നന്ദിയും പറഞ്ഞു .

Previous Post

മകന്റെ വിവാഹ ത്തോടൊപ്പം മറ്റു മൂന്നുപേർക്ക് മംഗല്യ ഭാഗ്യമൊരുക്കി വേറിട്ടൊരു വിവാഹം

Next Post

നിര്യാതനായി

Palakkad News

Palakkad News

Next Post
നിര്യാതനായി

നിര്യാതനായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News