Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

മുതലമട അംബേദ്കർ കോളനിയിലെ കുടിൽ കെട്ടി സമരത്തിന് ഐക്യദാർഢ്യം

Palakkad News by Palakkad News
5 years ago
in CHITTUR
0
മുതലമട  അംബേദ്കർ കോളനിയിലെ കുടിൽ കെട്ടി സമരത്തിന് ഐക്യദാർഢ്യം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പട്ടികവർഗ്ഗ മഹാസഭ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ ജാഥ

കൊല്ലങ്കോട്: മുതലമട പഞ്ചായത്ത് ഓഫീസിന് മുന്നിൽ 49 ദിവസമായി കുടിൽ കെട്ടി സമരം നടത്തി വരുന്ന അംബേദ്കർ കോളനിയിലെ ദളിത് ജനതക്ക് പിന്തുണയുമായി പട്ടികവർഗ്ഗ മഹാസഭ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ ജാഥയും പ്രഖ്യാപനവും നടന്നു. ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ ചക്ലിയർ, എസ്.സി സമുദായത്തിന്റെ ഉന്നമനത്തിനു സർക്കാർ പ്രഖ്യാപിച്ച വികസന പാക്കേജ് ഉടൻ നടപ്പിലാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. മാത്തൂർ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. എൻ സി എച് ആർ എസ് സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവൻകുട്ടി, സജീവൻ രാജു, രവീന്ദ്രൻ, രാജൻ പുലിക്കോട് , തുടങ്ങിയവർ സംസാരിച്ചു.

Previous Post

യൂത്ത് കോണ്‍ഗ്രസ് യാചനാസമരം നടത്തി

Next Post

അട്ടപ്പാടിയില്‍ അത്യന്തം ദയനീയമായ സാഹചര്യം: എസ്ഡിപിഐ; സംസ്ഥാന നേതൃത്വം സന്ദര്‍ശിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News