Wednesday, August 5, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കുബേര : 2 പേർ അറസ്റ്റിൽ, 60 ലക്ഷം പിടിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
കുബേര : 2 പേർ അറസ്റ്റിൽ, 60 ലക്ഷം പിടിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:
ഓപ്പറേഷൻ കുബേരയുമായി ബന്ധപ്പെട്ട് ജില്ലയിൽ നടത്തിയ പരിശോധനയിൽ രണ്ടുപേർ അറസ്റ്റിലായി. 60 ലക്ഷം രൂപയും പിടിച്ചെടുത്തു. നൂറണി തിരുനെല്ലായി ചുങ്കത്ത് വീട്ടിൽ ടി ജി ദേവരാജൻ, വെണ്ണക്കര സ്വദേശി ഷൺമുഖൻ എന്നിവരെയാണ് പാലക്കാട്‌ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്‌തത്‌. കറുകപുത്തൂർ സ്വദേശി കൃഷ്ണനുണ്ണിക്കെതിരെ (65) ചാലിശേരി പൊലീസ് കേസെടുത്തു. 
ദേവരാജന്റെ വീട്ടിൽനിന്ന്‌ 60,07,650 രൂപ പിടിച്ചെടുത്തു. ആധാരങ്ങളും ആർസി ബുക്കും അമിത പലിശയ്ക്ക് പണം നൽകിയതിന്റെ തെളിവും കണ്ടെത്തി. ഷൺമുഖന്റെ വീട്ടിൽനിന്ന്‌ ചെക്ക് ലീഫുകളും സ്റ്റാമ്പ് പേപ്പറുകളും പിടിച്ചെടുത്തു. ചാലിശേരി സ്വദേശി കൃഷ്ണനുണ്ണിയുടെ വീട്ടിൽനിന്ന്‌ രേഖകൾ കണ്ടെടുത്തു. 
അറസ്റ്റിലായ ദേവരാജനെ കോടതി ശനിയാഴ്ച റിമാൻഡ് ചെയ്തു. ഷൺമുഖനെ അടുത്ത ദിവസം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കോവിഡ് കാലത്ത് പണം പലിശയ്ക്ക് കൊടുക്കുന്നത് വൻ തോതിൽ കൂടിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടന്നു. ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന്റെ നിർദേശ പ്രകാരം വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.

Previous Post

ഭർതൃവീട്ടിൽ തൂങ്ങിമരണം, അന്വേഷണ സംഘം മൊഴിയെടുത്തു

Next Post

ഹോം നഴ്‌സ് ചമഞ്ഞ് കവര്‍ച്ച; യുവതി പിടിയില്‍

Palakkad News

Palakkad News

Next Post
ഹോം നഴ്‌സ് ചമഞ്ഞ് കവര്‍ച്ച; യുവതി പിടിയില്‍

ഹോം നഴ്‌സ് ചമഞ്ഞ് കവര്‍ച്ച; യുവതി പിടിയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News