Monday, May 19, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ലോട്ടറി ചൂതാട്ടം: നെല്ലായ സ്വദേശി അറസ്റ്റിൽ

Palakkad News by Palakkad News
3 years ago
in OTTAPPALAM
0
ലോട്ടറി ചൂതാട്ടം: നെല്ലായ  സ്വദേശി അറസ്റ്റിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

: മൊബൈൽ ഫോൺ വഴി എഴുത്ത് ലോട്ടറി ചൂതാട്ടം നടത്തിവന്നിരുന്ന നെല്ലായ മോളൂർ സ്വദേശിയെ ചെർപ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലായ കൃഷ്ണപടി കയിലിയാട് റോഡിൽ ഫാൻസികട നടത്തി വന്നിരുന്ന മോളൂർ തെക്കേതിൽ വീട്ടിൽ ഗോപിനാഥനാണ് (49) അറസ്റ്റിലായത്. ലോട്ടറി ചൂതാട്ടത്തിനായി ഉപയോഗിച്ച മൊബൈൽ ഫോണും 11550 രൂപയും ഇയാളിൽ നിന്നും പിടിച്ചെടുത്തു.
ആഗസ്റ്റിൽ സമാനമായ മൂന്ന് കേസുകളിൽ പത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർ അന്വേഷണത്തിലാണ് ഒരാൾ കൂടിപിടിയിലായത്. വാട്സ് ആപ്പിലൂടെ മൂന്നക്ക നമ്പരുകൾ ശേഖരിച്ച് ലോട്ടറി ചൂതാട്ടം നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർമാരായ എം. സുനിൽ, അബ്ദുൽസലാം, സിവിൽ പൊലീസ് ഓഫീസർമാരായ ഷനു, ശശിധരൻ, വിജേഷ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് ഗോപിനാഥനെ അറസ്റ്റ് ചെയ്തത്.

കേരള ഗെയിമിംഗ് ആക്ട് പ്രകാരവും കേരള ലോട്ടറി റെഗുലേഷൻസ് ആക്ട് പ്രകാരവും ജാമ്യമില്ലാ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
കേരള ലോട്ടറിക്ക് സമാന്തരമായാണ് ഒറ്റ നമ്പർ എഴുത്തു ലോട്ടറി സംഘം പ്രവർത്തിക്കുന്നത്. ഫലം വരുന്നതിന് മുമ്പ് അവസാന മൂന്നക്ക നമ്പർ എഴുതിവാങ്ങി ഇത് ശരിയായാൽ പണം നൽകുന്ന വിധമാണ് തട്ടിപ്പ്. ലക്ഷണക്കണക്കിനു രൂപയുടെ ഇടപാട് ഇത്തരത്തിൽ സമാന്തര ലോട്ടറിയിലൂടെ നടന്നിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

Previous Post

സ്വർണ്ണവുമായി മുങ്ങിയ ആൾ 18 വർഷത്തിന് ശേഷം പിടിയിൽ

Next Post

കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

Palakkad News

Palakkad News

Next Post

കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

നാശനഷ്ടമുണ്ടാക്കി, വേടനെതിരെ നഗരസഭ

May 19, 2025
രക്തസാക്ഷിയുടെ പേരിൽ തട്ടിപ്പ്, ഗോകുൽ ദാസിനെതിരെ പോസ്റ്റുറുകൾ

രക്തസാക്ഷിയുടെ പേരിൽ തട്ടിപ്പ്, ഗോകുൽ ദാസിനെതിരെ പോസ്റ്റുറുകൾ

May 19, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടൻ്റെ പരിപാടിയിൽ തിക്കും തിരക്കും; സ്ത്രീകളുൾപ്പെടെ 15 പേർക്ക് പരിക്ക്

May 18, 2025
മലമ്പുഴയിൽ മുഖ്യമന്ത്രി പങ്കെടുത്ത വേദിക്ക് സമീപം തീപ്പൊരിയും പുകയും

മലമ്പുഴയിൽ മുഖ്യമന്ത്രി പങ്കെടുത്ത വേദിക്ക് സമീപം തീപ്പൊരിയും പുകയും

May 18, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News