Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ചന്ദനമരം മുറിച്ചു കടത്താൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ

Palakkad News by Palakkad News
5 years ago
in MANNARKKAD, Uncategorized
0
ചന്ദനമരം മുറിച്ചു കടത്താൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വടക്കഞ്ചേരി: ആലത്തൂർ വനം റേഞ്ച് വടക്കഞ്ചേരി സെക്ഷനു കീഴിലെ വീഴ്മല വനത്തിൽ നിന്ന് ചന്ദനമരം മുറിച്ചു കടത്താൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ. സേലം ആത്തൂർ സ്വദേശികളായ ലക്ഷ്മണൻ(42), അശോക്‌ കുമാർ (20), ശരത്കുമാർ(23) എന്നിവരാണ് അറസ്റ്റിലായത്. വനംവകുപ്പ് അധികൃതർ വ്യാഴാഴ്ച രാത്രി വനമേഖലയിൽ പരിശോധന നടത്തുന്നതിനിടെ പ്രതികളെ കൈയോടെ പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് 34 കിലോഗ്രാം ചന്ദനമര കഷണങ്ങൾ, മുറിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തു.
വീഴ്മലയിൽ ഇടയ്ക്കിടെ ചന്ദനമരങ്ങൾ മോഷണം പോകുന്നതിന്റെ പശ്ചാത്തലത്തിൽ വനംവകുപ്പ് പരിശോധന ശക്തമാക്കിയിരുന്നു. ആലത്തൂർ റേഞ്ച് ഓഫീസർ കെ.ആർ. കൃഷ്ണദാസ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.സലീം, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ യു. സുരേഷ്ബാബു, നിഖിൽകുമാർ, എൻ.സി അനു, വാച്ചർമാരായ പ്രകാശൻ, തങ്കമണി, ഗിന്നസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Previous Post

PSC ഓഫീസിലേക്ക് പിച്ചച്ചട്ടി സമരം നടത്തി യൂത്ത് കോൺഗ്രസ്

Next Post

സ്വർണ്ണവുമായി മുങ്ങിയ ആൾ 18 വർഷത്തിന് ശേഷം പിടിയിൽ

Palakkad News

Palakkad News

Next Post
സ്വർണ്ണവുമായി മുങ്ങിയ ആൾ 18 വർഷത്തിന് ശേഷം പിടിയിൽ

സ്വർണ്ണവുമായി മുങ്ങിയ ആൾ 18 വർഷത്തിന് ശേഷം പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News