Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

തൃത്താലയിൽ സമഗ്ര ജലസംരക്ഷണ പ്രവർത്തനം നടപ്പാക്കും: സ്പീക്കർ എം.ബി രാജേഷ്

Palakkad News by Palakkad News
3 years ago
in PATTAMBI
0
തൃത്താലയിൽ സമഗ്ര ജലസംരക്ഷണ പ്രവർത്തനം നടപ്പാക്കും: സ്പീക്കർ എം.ബി രാജേഷ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തൃത്താലയിൽ സമഗ്ര ജലസംരക്ഷണ പ്രവർത്തനം നടപ്പാക്കും: സ്പീക്കർ എം.ബി രാജേഷ്

തൃത്താലയിലെ സമഗ്ര ജലസംരക്ഷണ പ്രവർത്തനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയമസഭാ സ്പീക്കർ എം.ബി രാജേഷിൻ്റെ നേതൃത്വത്തിൽ തൃത്താല ബ്ലോക്ക് പഞ്ചായത്തിൽ പ്രാഥമിക കൂടിയാലോചനാ യോഗം ചേർന്നു.
ഭൂഗർഭ ജലവിതാനത്തിൻ്റെ കാര്യത്തിൽ തൃത്താല വളരെ പുറകിലാണ്. കാട്ടാക്കടയിൽ നടപ്പിലാക്കിയ പദ്ധതി തൃത്താലയിൽ പ്രവർത്തികമാക്കി ജലസമൃദ്ധി നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും, ഇതിന് എല്ലാവരും സഹകരിക്കണമെന്നും യോഗത്തിൽ സ്പീക്കർ പറഞ്ഞു.

ഒരു പഞ്ചായത്തിലെ ഒരു തോട് മാതൃകാ തോടാക്കി മാറ്റുകയും, തോടിൻ്റ ഉത്ഭവ സ്ഥാനം മുതൽ പതനസ്ഥാനം വരെയുള്ള സംരക്ഷണം ഉറപ്പാക്കി കൊണ്ടുള്ള പ്രവർത്തനങ്ങൾ നടപ്പാക്കും. എട്ടോളം വകുപ്പുകളുടെ
പ്രവർത്തനങ്ങൾ സംയോജിപ്പിച്ചാണ് പദ്ധതി ആവിഷ്ക്കരിക്കുക. ഇതിൻ്റെ അടിസ്ഥാനത്തിൽ സമഗ്രമായ പദ്ധതി രേഖ അടിയന്തരമായി പൂർത്തിയാക്കും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ സാങ്കേതിക മികവ് വരുത്തി തൊഴിലാളികളുടെ സഹായത്തോടെ സമഗ്രമായ പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തും.

യോഗത്തിൽ കേരള ഭൂവിനിയോഗ ബോർഡ് കമ്മീഷണർ നിസ്സാമുദീൻ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി റജീന, വൈസ് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, തൃത്താല മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ,
ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Previous Post

കിണാശ്ശേരി പെരുവെമ്പ് ഭാഗത്ത് ഓട്ടോറിക്ഷ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

Next Post

കർഷക ഐക്യദാർഢ്യം നാളെ

Palakkad News

Palakkad News

Next Post
കർഷക ഐക്യദാർഢ്യം നാളെ

കർഷക ഐക്യദാർഢ്യം നാളെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News