Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച: മുഖ്യപ്രതി പിടിയിൽ

Palakkad News by Palakkad News
4 years ago
in CHITTUR
0
വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച: മുഖ്യപ്രതി പിടിയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച: മുഖ്യപ്രതി പിടിയിൽ
കൊഴിഞ്ഞാമ്പാറ • വ്യാപാരിയെ തട്ടിക്കൊണ്ടു പോയി 6 ലക്ഷം രൂപ കവർന്ന കേസിലെ മുഖ്യ പ്രതിയെ 3 വർഷത്തിനു ശേഷം പൊലീസ് അറ സ്റ്റ് ചെയ്തു. പാലക്കാട് അകത്തേത്തറ ശാസ്താ നഗർ എച്ച്. പവിത്രദാസാണ് (45) ഇന്നലെ വൈകിട്ട് മലമ്പുഴയിൽ അറസ്റ്റി ഷനുകളിലായി ഒട്ടേറെ കേസുക ളുള്ള പവിത്രദാസിനെ പിടികിട്ടാ പ്പുള്ളിയായി പൊലീസ് പ്രഖ്യാപി ച്ചിരുന്നു. പല കേസുകളിലും പൊലീസിനെ ആക്രമിച്ചു കടന്നു കളയാറാണു പതിവ്.

2018 ഏപ്രിൽ 29നു പൊള്ളാ ച്ചി സ്വദേശിയായ പച്ചക്കറി വ്യാ പാരിയെ തട്ടിക്കൊണ്ടുപോയി ഭീ ഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് അറസ്റ്റ്. ഈ കേസിൽ 4 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Previous Post

പാലക്കാട് പച്ചക്കറികള്‍ക്ക് പൊള്ളുന്ന വില

Next Post

ബോധപൂര്‍വം തിരക്കുണ്ടാക്കി പേഴ്‌സ് കവരുന്ന സംഘം ഒലവക്കോട് പിടിയിൽ

Palakkad News

Palakkad News

Next Post
ബോധപൂര്‍വം  തിരക്കുണ്ടാക്കി പേഴ്‌സ് കവരുന്ന സംഘം ഒലവക്കോട് പിടിയിൽ

ബോധപൂര്‍വം തിരക്കുണ്ടാക്കി പേഴ്‌സ് കവരുന്ന സംഘം ഒലവക്കോട് പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News