Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് രാജ്യപുരസ്കാര്‍ നേടിയ ഗൈഡ്സുകളെ അനുമോദിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് രാജ്യപുരസ്കാര്‍ നേടിയ ഗൈഡ്സുകളെ അനുമോദിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഹൈസ്‌കൂൾ കേരളശ്ശേരിയിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് രാജ്യപുരസ്കാര്‍ നേടിയ ഗൈഡ്സുകളെ അനുമോദിച്ചു

ഹൈസ്‌കൂൾ കേരളശ്ശേരിയിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സും, ചോയ്സ് ലേസർ പ്രിന്റും സംയുക്തമായി 2019 – 2020, 2020 -20 21 വര്‍ഷം രാജ്യപുരസ്കാര്‍ ലഭിച്ച 17 ഗൈഡ്സുകളെയാണ് അനുമോദിച്ചത്

പറളി എ ഇ ഒ യും, സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് പറളി എൽ എ യുടെ ചെയർമാനായ പി ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു

പി ടി എ പ്രസിഡന്റ് പി ശശി അധ്യക്ഷത വഹിച്ചു

മാനേജ്‌മെന്റ് സെക്രട്ടറി നീലകണ്ഠൻ നമ്പൂതിരി, മാനേജിംഗ് കമ്മിറ്റിയംഗം സി എസ് ശങ്കരൻ, പ്രിൻസിപ്പൽ എൻ എസ് സിനു, ഗൈഡ്സ് വിഭാഗം ജില്ലാ കമീഷ്ണർ കെ പി ശോഭ, സ്കൗട്ട്സ് വിഭാഗം ജില്ലാ കമീഷ്ണർ കെ കെ ജയലളിത, എൽ എ സെക്രട്ടറി ടി യു മുരളി കൃഷ്ണൻ, ചോയ്സ് ലേസർ പ്രിന്റ് ബിസിനസ് ഡവലപ്‌മെന്റ് ഓഫീസറും, പാലക്കാട് ഗ്രൂപ്പ് ഓഫ് ഐടിഎൽ വേൾഡ് പ്രതിനിധി പി രാമചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി പി അരവിന്ദാക്ഷൻ, ഗൈഡ്‌സ് ക്യാപ്റ്റൻമാരായ കെ കെ തുളസി ദേവി, എം കെ ഉമ, സ്കൗട്ട് മാസ്റ്റർ വി എം നൗഷാദ്‌, രേഖ രവീന്ദ്രൻ എന്നിവർ സംസാരിച്ചു

ഫോട്ടോ : ഹൈസ്‌കൂൾ കേരളശ്ശേരിയിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് അനുമോദന സദസ്സ് പറളി എ ഇ ഒ യും, സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് പറളി എൽ എ യുടെ ചെയർമാനായ പി ആർ ബിന്ദു ഉദ്ഘാടനം നിർവഹിക്കുന്നു

നൗഷാദ് വി എം
8891448144

Previous Post

ഭൂമിയിടപാട് അറിഞ്ഞിട്ടും കണ്ണടച്ചു’; ഏരിയാ സമ്മേളനത്തില്‍ എ.കെ. ബാലനെതിരേ വിമര്‍ശനം

Next Post

ക്ലാസ്സ് മുറികളിൽ പത്രം, മാസിക എന്നിവ ലഭ്യമാക്കുന്ന പരിപാടിക്ക് തുടക്കമായി.

Palakkad News

Palakkad News

Next Post
ക്ലാസ്സ് മുറികളിൽ പത്രം, മാസിക എന്നിവ ലഭ്യമാക്കുന്ന പരിപാടിക്ക് തുടക്കമായി.

ക്ലാസ്സ് മുറികളിൽ പത്രം, മാസിക എന്നിവ ലഭ്യമാക്കുന്ന പരിപാടിക്ക് തുടക്കമായി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News