Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 249 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് 335 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 249 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

228 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 17) 249 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 31 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 214 പേർ, ആരോഗ്യ പ്രവർത്തകരായ നാല് പേർ എന്നിവർ ഉൾപ്പെടും. 228 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 4073 പരിശോധന നടത്തിയതിലാണ് 249 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 6.11 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭാ സ്വദേശികൾ 37 പേർ

കിഴക്കഞ്ചേരി സ്വദേശികൾ 14 പേർ

ഒറ്റപ്പാലം, വാണിയംകുളം സ്വദേശികൾ 13 പേർ വീതം

ലക്കിടി-പേരൂർ, നല്ലേപ്പിള്ളി സ്വദേശികൾ ഒൻപത് പേർ വീതം

അകത്തേത്തറ, വടകരപ്പതി സ്വദേശികൾ എട്ട് പേർ വീതം

മണ്ണാർക്കാട് സ്വദേശികൾ ഏഴ് പേർ

ചിറ്റൂർ-തത്തമംഗലം, കൊടുമ്പ് സ്വദേശികൾ ആറ് പേർ വീതം

ഓങ്ങല്ലൂർ, പുതുപ്പരിയാരം സ്വദേശികൾ അഞ്ചു പേർ വീതം

കാരാകുർശി, കൊല്ലങ്കോട്, മരുതറോഡ്, പട്ടിത്തറ, പിരായിരി, ഷോർണൂർ സ്വദേശികൾ നാലു പേർ വിതം

അലനെല്ലൂർ, അമ്പലപ്പാറ, ചെർപ്പുളശ്ശേരി, കാവശ്ശേരി, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ, നാഗലശ്ശേരി, പട്ടാമ്പി, പറളി, പൂക്കോട്ടുകാവ്, പുതുശ്ശേരി, തരൂർ സ്വദേശികൾ മൂന്നു പേർ വീതം

അഗളി, എലപ്പുള്ളി, കണ്ണമ്പ്ര, കരിമ്പുഴ, കോട്ടോപ്പാടം, കുമരംപുത്തൂർ, മങ്കര, മുണ്ടൂർ, മുതുതല, പൊൽപ്പുള്ളി, തിരുവേഗപ്പുറ, വടക്കഞ്ചേരി സ്വദേശികൾ രണ്ടു പേർ വീതം

ആലത്തൂർ, ആനക്കര, അനങ്ങനടി, അയിലൂർ, ചളവറ, ചാലിശ്ശേരി, കാഞ്ഞിരപ്പുഴ, കണ്ണാടി, കപ്പൂർ, കോട്ടായി, കരിമ്പ, കോങ്ങാട്, മണ്ണൂർ, കുത്തനൂർ, മേലാർകോട്, മാത്തൂർ, പട്ടഞ്ചേരി, പെരിങ്ങോട്ടുകുർശ്ശി, പെരുമാട്ടി, തച്ചമ്പാറ, തേങ്കുറിശ്ശി, തിരുമിറ്റക്കോട്, തൃത്താല, വടവന്നൂർ, വണ്ടാഴി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2080 ആയി.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്.

Previous Post

വാഴനട്ടു പ്രതിഷേധിച്ചു.

Next Post

ദേശീയ പാതയിൽ അപകടം: ഒരു മരണം

Palakkad News

Palakkad News

Next Post
ദേശീയ പാതയിൽ അപകടം: ഒരു മരണം

ദേശീയ പാതയിൽ അപകടം: ഒരു മരണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News