Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 176 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഇന്ന് 335 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 176 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

284 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 15) 176 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 13 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 163 പേർ എന്നിവർ ഉൾപ്പെടും. 284 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 2838 പരിശോധന നടത്തിയതിലാണ് 176 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 6.20 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭാ സ്വദേശികൾ 21 പേർ

ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 18 പേർ

ഷൊർണൂർ നഗരസഭ സ്വദേശികൾ 14 പേർ

പുതുശ്ശേരി സ്വദേശികൾ ഏഴ് പേർ

ആലത്തൂർ, പിരായിരി, സ്വദേശികൾ ആറു പേർ വീതം

എലപ്പുള്ളി, മങ്കര, പുതുപ്പരിയാരം സ്വദേശികൾ അഞ്ചു പേർ വീതം

കൊടുമ്പ്, കോട്ടോപ്പാടം, വാണിയംകുളം സ്വദേശികൾ നാല് പേർ വീതം

ആനക്കര, അനങ്ങനടി, കുമരംപുത്തൂർ, നല്ലേപ്പിള്ളി, പെരിങ്ങോട്ടുകുർശ്ശി, തൃത്താല, വടക്കഞ്ചേരി സ്വദേശികൾ മൂന്ന് പേർ വീതം

അയിലൂർ, ചിറ്റൂർ-തത്തമംഗലം, കരിമ്പ, കേരളശ്ശേരി, ലക്കിടി-പേരൂർ, മാത്തൂർ, മേലാർകോട്, മുതുതല, പറളി, പെരുമാട്ടി, പെരുവെമ്പ്, പൊൽപ്പുള്ളി, പുതുനഗരം, ഷോളയൂർ, തെങ്കര, വണ്ടാഴി സ്വദേശികൾ രണ്ടു പേർ വീതം

അഗളി, അകത്തെതറ, മണ്ണാർക്കാട്, ചെറുപ്പുളശ്ശേരി, എലവഞ്ചേരി, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കണ്ണാടി, കിഴക്കഞ്ചേരി, കൊടുവായൂർ, കോങ്ങാട്, കുലുക്കല്ലൂർ, മണ്ണൂർ, മുണ്ടൂർ, നെന്മാറ, പട്ടാമ്പി, പുതുക്കോട്, ശ്രീകൃഷ്ണപുരം, തരൂർ, തച്ചനാട്ടുകര, തേങ്കുറിശ്ശി, തിരുവേഗപ്പുറ, തൃക്കടീരി, വടകരപ്പതി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2062 ആയി.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

കെ എസ് ടി യു ജില്ലാ അധ്യാപക ഫുട്ബോൾ മേളക്ക് ആവേശത്തുടക്കം

Next Post

പ്രസക്തി നഷ്ടപ്പെടുന്ന വിലക്കയറ്റം

Palakkad News

Palakkad News

Next Post
മലയാളം തസ്തികയിൽ ഒരു ഒഴിവുണ്ട്

പ്രസക്തി നഷ്ടപ്പെടുന്ന വിലക്കയറ്റം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News