Tuesday, August 4, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതികരിക്കവെ ചിരിച്ചും തമാശ പറഞ്ഞും കെ. സുരേന്ദ്രൻ

Palakkad News by Palakkad News
5 years ago
in PALAKKAD
0
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ  പ്രതികരിക്കവെ ചിരിച്ചും തമാശ പറഞ്ഞും  കെ. സുരേന്ദ്രൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കവെ ചിരിച്ചും തമാശ പറഞ്ഞും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സുരേന്ദ്രന്റെ നടപടിയിൽ ‘ബിജെപി കേരളം’ ഫേസ്ബുക്ക് പേജിൽ അണികളടക്കം വൻവിമർശമാണ് ഉയർത്തുന്നത്. കൊലപാതകത്തോട് പ്രതികരിച്ച് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു സുരേന്ദ്രൻ. ഇതിനിടെ മാധ്യമപ്രവർത്തകരോട് തമാശ പറഞ്ഞ് ചിരിക്കുന്ന രംഗം ചൂണ്ടിക്കാട്ടിയാണ് അണികളുടെ വിമർശം. ഒരു പ്രവർത്തകന്റെ കൊലപാതകത്തിനുശേഷം അദ്ദേഹം സന്തോഷവാനാണോ എന്നാണ് ഒരാളുടെ ചോദ്യം. എങ്ങനെ ചിരിക്കാനാകുന്നു, കഷ്ടം ചിരിച്ചുകളിക്കുന്നു, ചിരിക്കാതെ പറയൂ… അങ്ങനെ പോകുന്നു വിമർശനം. തിരിച്ചടിക്കാൻ കഴിവില്ലെങ്കിൽ രാജിവച്ചുപോകാനും ഒരു പ്രവർത്തകൻ ആവശ്യപ്പെടുന്നുണ്ട്.

Previous Post

ആർഎസ്എസ് പ്രവർത്തകന്റെ വധം: രക്തം കണ്ട 56കാരൻ കുഴഞ്ഞുവീണ് മരിച്ചു

Next Post

ഹോക്കി സ്റ്റിക്ക്കളും ബാഗുകളും വിതരണം ചെയ്തു

Palakkad News

Palakkad News

Next Post
ഹോക്കി സ്റ്റിക്ക്കളും ബാഗുകളും വിതരണം ചെയ്തു

ഹോക്കി സ്റ്റിക്ക്കളും ബാഗുകളും വിതരണം ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News