Thursday, May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

മാസ്ക്കുകളും സാനി ടൈസറുകളും വിതരണം ചെയ്തു

Palakkad News by Palakkad News
3 years ago
in CHITTUR
0
മാസ്ക്കുകളും സാനി ടൈസറുകളും വിതരണം ചെയ്തു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെന്മാറ മോഡേൺ കോളേജിൽ വിദ്യാർത്ഥികൾക്ക് സൗജന്യ മാസ്ക്കുകളും, സാനി ടൈസറുകളും വിതരണം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ശ്രീ A S വിജയൻ സ്വാഗതപ്രസംഗം നടത്തി. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്രീ. P V രാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ K ബാബു M L A മാസ്ക്കുകളുടേയും സാനി ടൈസറുകളുടേയും വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. നന്മ ഫൗണ്ടേഷൻ നെന്മാറ മേഖലാ കോർഡിനേറ്റർ ശ്രീ. മോഹൻ ദാസ് ആലിക്കൽ. J C I നെന്മാറ സോണൽ പ്രസിഡന്റ് ശ്രീ. സുരേഷ് അനന്തരാമൻ എന്നിവർ ആശംസകൾ അർപ്പിച്ച യോഗത്തിൽ സ്റ്റാഫ് പ്രതിനിധി ശ്രീമതി ഉമാദേവി ജയപ്രകാശ് നന്ദി പ്രകടിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കായി വ്യക്തിത്വ വികസന ക്ലാസും സംഘടിപ്പിച്ചു.

Previous Post

പത്തിരിപ്പാലയിൽ ബൈക്ക് സൈക്കളിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

Next Post

KSSPA നെന്മാറ മണ്ഡലം വാർഷിക സമ്മേളനം

Palakkad News

Palakkad News

Next Post
KSSPA നെന്മാറ മണ്ഡലം വാർഷിക സമ്മേളനം

KSSPA നെന്മാറ മണ്ഡലം വാർഷിക സമ്മേളനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News