പാലക്കാട് രാഷ്ട്ര നേതാവും ഇന്ത്യയുടെ പ്രഥമ ഹ വിദ്യാഭ്യാസ മന്ത്രിയുമായ അബുൽ കലാം ആസാദിന്റെ ഓർമ ദിനം ഗാന്ധി ദർശൻ സമിതി ഭ പാലക്കാട് ജില്ലാ കമ്മിറ്റി ആചരിച്ചു. ഒലവക്കോട് പ്രിയദർശിനി ബുക് സെന്ററിൽ നടന്ന സ്മൃതി ദിനാചരണം മുൻ മന്ത്രിയും ഗാന്ധി ദർശൻ സമിതി സംസ്ഥാന പ്രസിഡന്റുമായ വി. സി.കബീർ മാസ്റ്റർ പി ഉദ്ഘാടനം ചെയ്തു. വിഭജനത്തെ എതിർത്ത അബുൽകലാം ആസാദ്,സ്വതന്ത്ര ഇന്ത്യയിലെ പ്ര ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു.അദ്ദേഹ സ ത്തിന്റെ ജന്മദിനമാണ് രാജ്യം ദേശീയ വിദ്യാഭ്യാസ ദിനമായി കൊണ്ടാടുന്നത്.
ഹിന്ദു-മുസ്ലിം സാഹോദര്യത്തിനായി നിലകൊണ്ട കലാം ശക്തനായ നേതാവായിരുന്നു മൗലാനാ ആസാദ്. സമിതി ഭാരത സർക്കാർ അദ്ദേഹത്തെ ഭാരത രത ക്കോട് ഉൾപ്പടെ നൽകി ആദരിച്ചിട്ടുണ്ട്.കബീർ മാസ്റ്റർ പറഞ്ഞു
സമിതി ഗാന്ധി ദർശൻ സമിതി ജില്ലാ പ്രസിഡന്റ് മാസ്റ്റർ പി.എസ്.മുരളീധരൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ബൈജു വടക്കുപുറം, സായാഹ്നം പത്രാധിപർ അസീസ് മാസ്റ്റർ,മുണ്ടൂർ രാജൻ, സണ്ണി എടൂർ പ്ലാക്കീഴിൽ,അരുൺ, പുരോഷോ ത്തമൻ പിരായിരി രാജേഷ്ബാബു തുടങ്ങിയവർ പങ്കെടുത്തു.