SASK
സൗഹൃദ ഓട്ടോ സ്വതന്ത്ര കൂട്ടായ്മ
MPM/CA/373/2021
പാലക്കാട്
സൗഹൃദ ഓട്ടോ സ്വതന്ത്രകൂട്ടായ്മ
12/11/2021
നിവേദന ദിനമായിആചരിക്കുന്നു
………………………………….
1.ഓട്ടോക്കാരുടെ മിനിമം ചാർജ് വർധിപ്പിക്കുക
- കിലോമീറ്റർ ചാർജ് വർധിപ്പിക്കുക
- ഇന്ധന സബ്സിഡി അനുവദിക്കുക
- ഇന്ധന വിലയിൽ നികുതി കുറയ്ക്കുക
എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കേരളത്തിലുള്ള 140 എംഎൽഎമാർക്കും ഈവരുന്ന 12 .11 .2019 തീയതി നിവേദനം നൽകും
എത്രയും പെട്ടെന്ന് കിലോമീറ്റർ ചാർജ് വർധിപ്പിച്ചു തരണമെന്ന് ആവശ്യം ഉന്നയിച്ചുകൊണ്ട് 12/11/2021 തീയതി
കേരളത്തിലുള്ള
SASK യുടെ പ്രവർത്തകർ നിവേദന ദിനമായി ആചരിക്കുന്നു
പാലക്കാട്ടിൽ വെച്ച് നടന്ന SASK സ്റ്റേറ്റ് കമ്മിറ്റിയിൽ പ്രഖ്യാപിച്ചു
പങ്കെടുത്തവർ
സംസ്ഥാന ജനറൽ സെക്രട്ടറി
റഫീഖ് പാലക്കാട്
സംസ്ഥാന വൈസ് പ്രസിഡണ്ട് കബീർ പെരുമ്പാവൂർ
ജില്ലാ വൈസ് പ്രസിഡണ്ട് ഫൈസൽ
ജില്ലാ സെക്രട്ടറി
ബാബു പട്ടാമ്പി
ജില്ലാ ട്രഷറർ
നൗഷാദ് ലക്കിടി
എന്നിവർ പങ്കെടുത്തു